Obituary
0 min read
75

നിര്യാതനായി

January 14, 2026
0
നിര്യാതനായി

കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ എക്സിക്യൂട്ടീവ് അംഗമായ വിജേഷിൻ്റെ പിതാവ് വർഗീസ് പാണ്ടിയാലയ്‌ക്കൽ കണ്ണൂരിൽ നിര്യാതനായി. പൊതുദർശനം ഇന്ന് വൈകുന്നേരം 5 മണി മുതൽ കണ്ണൂരിലുള്ള ചെമ്പന്തൊട്ടിയിലെ വീട്ടിൽ.

മക്കൾ: വിപിൻ വർഗീസ് (ഒമാൻ), വിജേഷ് വർഗീസ് (ബാംഗ്ലൂർ), വിനോദ് വർഗീസ് (എറണാകുളം)

മരുമക്കൾ: സോണിയ, രഞ്ജിനി

ചെറുമക്കൾ: ജോഹാൻ, ജൊവാന, അമേലിയ, ഇവാന

സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫോറോവന പള്ളിയിൽ വച്ച്.

Related Posts