പ്രവാസി മലയാളി അസോസിയേഷൻ കർണാടക, ഗോവയിലേക്ക് ട്രാവൽ കൺവെൻഷൻ യാത്ര സംഘടിപ്പിച്ചു. 65 പേർ അടങ്ങുന്ന സംഘമാണ് 3 ദിവസത്തെ ട്രാവൽ കൺവെൻഷൻ യാത്രയിൽ ഒത്തുചേർന്നത്.
ട്രാവൽ കൺവെൻഷൻ സംഘടന ചെയർമാൻ ഡി ആർ കെ പിള്ളൈ, പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി.