കെ എൻ എസ് എസ് ചന്ദപുര കരയോഗത്തിൻ്റെ സ്ഥാപക പ്രസിഡണ്ട് കേശവൻകുട്ടി(67) അന്തരിച്ചു.

ഭാര്യ : സ്വർണ്ണകുമാരി
മക്കൾ : ഐശ്വര്യ
മരുമകൻ : ശ്രീജിത്ത്
പേരക്കുട്ടി : ദർശിക

ഭൗതിക ശരീരം നാളെ രാവിലെ 10:30വരെ ചന്ദപുരയിലെ വസതിയിൽ പൊതുദർശനത്തിനുശേഷം, കുടുലു ഗേറ്റിലുള്ള ശ്മശാനത്തിൽ വെച്ച് അന്ത്യകർമങ്ങൾ നടക്കും.

Related Posts