ലിംഗരാജപുരം ഓയിൽ മില്ലിനടുത്തെ കസബെല്ലയിൽ അംബ്രോസ് റോയ് നിഗ്ലി(76) നിര്യാതനായി. ഇന്നലെ ആയിരുന്നു അന്ത്യം. പരേതരായ ഹെൻറിയുടെയും ടെസ്സി നിഗ്ലിയുടെയും മകനാണ്. സാമൂഹ്യ പ്രവർത്തകനായ ഇവാൻ നിഗ്ലിയുടെ സഹോദരൻ ആണ്. പരേതരായ ഗ്ലെൻ-സോണോ നിഗ്ലി, ലിനസ് റെബെല്ലോ എന്നിവരും സഹോദരന്മാരാണ്.
ഭാര്യ : ഫിലോമിന നിഗ്ലി
മകൾ : വനേസ, റബേക്ക, കെവിൻ നിഗ്ലി
മരുമക്കൾ : കാൾ, സഞ്ജീവ്
കൊച്ചുമക്കൾ : മാർക്ക്, നിക്കോൾ, റിയ, നികിത, കാതറിൻ, ഏതൻ
കാഴ്ച -1.30 & കുർബാന – ഉച്ചയ്ക്ക് 2 മണിക്ക് അസൻഷൻ പള്ളിയിൽ (സെന്റ് തോമസ് പോസ്റ്റ്, ഡി’കോസ്റ്റ ലേഔട്ട്. മാരുതി സേവാനഗർ, ബെംഗളൂരു)
തുടർന്ന് ഹെഗ്ഡെ നഗറിൽ സംസ്കാരം