ബാംഗ്ലൂർ ഷെട്ടിഹള്ളിയിലെ ശാന്തി ലേഔട്ടിൽ താമസിക്കുന്ന തങ്കം ഗോപാലൻ(80) സ്വവസതിയിൽ നിര്യാതയായി.
ഭർത്താവ് : ഗോപാലൻ നായർ (റിട്ട.ഓണററി ഫ്‌ളൈയിങ് ഓഫീസർ)
മക്കൾ : ഷീബ(എയർഫോഴ്‌സ് സ്‌കൂൾ ജാലഹള്ളി), ഷീജ (ചിന്മയ സ്‌കൂൾ)
സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2മണിക്ക് പീനിയ വൈദ്യുതി ശ്‌മശാനത്തിൽ