കെ.ജി.ഹള്ളി ശ്രീനാരായണ സമിതി ഗുരുദേവൻ്റെ 172മത് ജയന്തിയും, ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗുരുദേവ പതാക ഉയർത്തുകയും, ഗുരുദേവ കീർത്തനങ്ങളും, പൂജയും ഉച്ചക്ക് 12:30 മണിവരെ തുടർന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ നാടൻ സദ്യയും ഉണ്ടായിരിന്നു.

സമിതി ഭാരവാഹികളായ ആനന്ദൻ, സുരേഷ് കുമാർ, ബിനു, അജയൻ, സജീവ് കുന്നത്ത്, കെ ശശി, പി കെ ഗോപാലകൃഷ്ണൻ, ഹരിദാസ്, മധു, രഘു കെ വി ആർ, ജാൻസി കുട്ടൻ, തങ്കമണി, സതി അനിൽ, സരോജിനി, ശോഭന പുഷ്പരാജൻ, മായ വിജയൻ, അമ്പിളി, ലീല, ജയശ്രീ, വത്സല, സജിത, സജിനി, ശാന്തമ്മ, ബിന്ദു ബിനു, ഗീത മധു, സുലോചന, രമണി, ജലജ, മെമ്പർമാർ എന്നിവർ പങ്കെടുത്തു.

Related Posts