സമന്വയ ഹെബ്ബാൾ ഭാഗിൻ്റെ കീഴിലുള്ള സമന്വയ യശ്വന്തപുര മൈത്രി മാതൃസമിതിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് യശ്വന്തപുര ശ്രീവിദ്യാ നികേതൻ സ്കൂളിൽ നടക്കുന്ന വനിതാ ദിനാഘോഷത്തിൽ ഡോ.ആശ പി മേനോൻ (Ayurvedic Consultant & Cosmetologist) മുഖ്യാതിഥി ആയിരിക്കും.

കലാപരിപാടികൾ, ഗെയിംസ്, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 8217287804, 9448278931, 9964093777

Related Posts