ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ക്കി​സ്ഥാ​ൻ താ​രം എ​ലീ​ന റി​ബാ​കി​ന സ്വ​ന്ത​മാ​ക്കി. നി​ല​വി​ലെ ചാ​മ്പ്യ​ൻ അ​രി​ന സ​ബ​ല​ങ്ക​യെ വീ​ഴ്ത്തി​യാ​ണ് റി​ബാ​കി​ന ക​ന്നി​ക്കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു റി​ബാ​കി​ന​യു​ടെ ജ​യം. സ്കോ​ർ: 6-4, 4-6, 6-4.

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ 0 -3 പി​ന്നി​ലാ​യി​ട്ടും അ​വി​ശ്വ​സ​നീ​യ​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യാ​ണ് റി​ബാ​കി​ന ത​ന്‍റെ ര​ണ്ടാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം ചൂ​ടി​യ​ത്. 2022ലെ ​വിം​ബി​ള്‍​ഡ​ണ്‍ കി​രീ​ട ജേ​താ​വു​കൂ​ടി​യാ​ണ് ഈ ​ക​സാ​ക്കി​സ്ഥാ​ൻ താ​രം.

Related Posts