സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കാ​നാ​യി കെ​പി​സി​സി​ക്ക് 17 അം​ഗ കോ​ർ ക​മ്മി​റ്റി നി​ല​വി​​ൽ വ​ന്നു. ദീ​പ ദാ​സ് മു​ൻ​ഷി​യാ​ണ് ക​ൺ​വീ​ന​ർ.

എ.​കെ.​ആ​ന്‍റ​ണി​യും ഷാ​നി​മോ​ൾ ഉ​സ്മാ​നും സ​മി​തി​യി​ലു​ണ്ട്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ നേ​താ​വും ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

ഈ ​കോ​ർ​ക​മ്മി​റ്റി ആ​ഴ്ച്ച​യി​ൽ‌ യോ​ഗം ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

Related Posts