എ​യിം​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കും; വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക
Kerala
0 min read
6.0k

എ​യിം​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കും; വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക

മാർച്ച്‌ 31, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഇ​താ​ണ് മാ​റ്റം, ഇ​താ​ണ് വി​ക​സി​ത കേ​ര​ള​മെ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. എ​യിം​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​നം. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ര്‍ വ​രെ​യു​ള്ള അ​തി​വേ​ഗ പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കും. സം​സ്ഥാ​ന​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍ പു​ന​സം​ഘ​ടി​പ്പി​ക്കും. നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക്

Continue Reading
നാലുവയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ്; പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള പക
India
0 min read
4.8k

നാലുവയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ്; പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള പക

മാർച്ച്‌ 31, 2026
0

അച്ഛനോടുള്ള വൈരാഗ്യത്തിന് നാലുവയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ് മർദനത്തിൽ ഗുരതരമായി പരിക്കേറ്റ വിഗ്നേശിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സന്ദീപ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. മർദനത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ പിതാവുമായി പ്രതി വഴക്കിട്ടിരുന്നു. ഇതിൻ്റെ പക തീർക്കാനാണ് ഇയാൾ വിഗ്നേശിനെ മർദിച്ചത്. താമസസ്ഥലത്തിന് സമീപത്ത് പാർക്ക് ചെയ്‌തിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന് മറ്റുകുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു വിഗ്നേശ്. ഇവിടേക്കെത്തിയ സന്ദീപ് കുട്ടിയുടെ

Continue Reading
കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റിൻ്റെ ‘ഗാനതരംഗിണി’ ശ്രദ്ധേയമായി
Association News
1 min read
5.1k

കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റിൻ്റെ ‘ഗാനതരംഗിണി’ ശ്രദ്ധേയമായി

മാർച്ച്‌ 31, 2026
0

കേരളസമാജം ബാംഗ്ലൂർ  നോർത്ത് വെസ്റ്റ് സംഘടിപ്പിച്ച ‘ഗാനതരംഗിണി’ സമാജം ഹാളിൽ അരങ്ങേറി. ഗാനതരംഗിണിയുടെ ഉദ്‌ഘാടനം സമാജം പ്രസിഡണ്ട് ആർ.മുരളീധർ നിർവ്വഹിച്ചു. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തിയ സംഗീതപരിപാടിയിൽ ബാംഗളൂരിലെ ഗായകർ ഗാനങ്ങൾ അവതരിപ്പിച്ചു. കൃഷ്ണപ്രസാദ്, മിനി സുരേഷ്, ശ്രീമണി, സുജാത, ഷൈജു ചെറുവത്തൂർ, ശ്രദ്ധ ദീപക്, വേണുഗോപാൽ. പി. എം, ധന്വനി മാളവിക, വി. കെ,.വിജയൻ, ആർദ്ര പ്രവീൺ, ദീപക്, പ്രജേഷ്, ശശീന്ദ്ര വർമ്മ പി. കെ, കവിരാജ്, ഷാജി അക്കിത്തലം,

Continue Reading
ഭർത്താവ് തൂങ്ങിമരിച്ച കാഴ്‌ചകണ്ട് ഭാര്യ 17-ാം നിലയിൽ നിന്ന് ചാടി മരിച്ചു; ടെക്കി ദമ്പതികളുടെ മരണത്തിൽ അന്വേഷണം
Karnataka
1 min read
4.6k

ഭർത്താവ് തൂങ്ങിമരിച്ച കാഴ്‌ചകണ്ട് ഭാര്യ 17-ാം നിലയിൽ നിന്ന് ചാടി മരിച്ചു; ടെക്കി ദമ്പതികളുടെ മരണത്തിൽ അന്വേഷണം

മാർച്ച്‌ 31, 2026
0

ഭർത്താവ് ആത്മഹത്യ ചെയ്ത കാഴ്ച കണ്ടതിന് പിന്നാലെ ഭാര്യ അപ്പാർട്ട്മെന്റ്റിൽ നിന്ന് ചാടി മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശികളും സോഫ്റ്റ്വെയർ എഞ്ചിനിയറുമായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. പ്രമുഖ ഐടി കമ്പനിയായ ഐബിഎമ്മിലാണ് ബിബി ജോലി ചെയ്തിരുന്നത്. ബിബി ഇന്നലെ ജോലി കഴിഞ്ഞ് അപ്പാർട്ട്മെന്റിലെത്തിയപ്പോൾ മുറിയുടെ വാതിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. ആവർത്തിച്ച് വാതിലിൽ മുട്ടിയിട്ടും

Continue Reading
ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു
India
0 min read
6.3k

ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

മാർച്ച്‌ 31, 2026
0

ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ വെച്ചാണ് ലിയാൻഡർ പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിൻ്റെ ബിജെപി പ്രവേശനം. അടുത്തിടെ കൊൽക്കത്തയിൽ വെച്ച് ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി പേസ്‌ കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പേസ്‌ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം

Continue Reading
കേ​ര​ള​ത്തി​ൽ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കും: എ.​കെ.​ആ​ന്‍റ​ണി
Kerala
0 min read
5.4k

കേ​ര​ള​ത്തി​ൽ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കും: എ.​കെ.​ആ​ന്‍റ​ണി

മാർച്ച്‌ 31, 2026
0

പി​ണ​റാ​യി സ​ർ​ക്കാ​ർ മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കേ​ര​ളം ക​ണ്ട മ​ഹാദു​ര​ന്ത​മാ​യി അ​ത് മാ​റു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. കേ​ര​ള​ത്തി​ൽ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കും. യു​ഡി​എ​ഫ് ഇ​ടി​മു​ഴ​ക്കം പോ​ലെ തി​രി​ച്ച​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള​ത് കെ​യ​ർ ടേ​ക്ക​ർ സ​ർ​ക്കാ​ർ മാ​ത്ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി സാ​ധാ​ര​ക്കാ​ര്‍​ക്ക് അ​ദൃ​ശ്യ​നാ​ണ്. മൂ​ന്നാ​മ​തും പി​ണ​റാ​യി വ​രു​മെ​ന്ന ഒ​റ്റ പ്ര​ചാ​ര​ണം മ​തി യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി ശ​ക്തി കൊ​ടു​ത്താ​ലും മൂ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​നെ താ​ങ്ങാ​ൻ ജ​ന​ത്തി​നാ​കി​ല്ല. തു​ട​ർഭ​ര​ണ​മെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ

Continue Reading
വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Kerala
0 min read
5.3k

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മാർച്ച്‌ 31, 2026
0

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 18 വയസ്സുകാരനായ മുഹമ്മദ് അഫ്സറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കടലിൽ കാണാതായ അഫ്സറിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ബീച്ചിൽ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറി കടലിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക്

Continue Reading
ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്
Kerala
0 min read
5.9k

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്

മാർച്ച്‌ 31, 2026
0

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറി ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം ഗുരുവായൂര്‍ പോലീസ് പിടികൂടി. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ചാവക്കാട് സബ് ജയിലിലെ കേടായ എക്സോസ്റ്റ് ഫാന്‍ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിയത്. മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍

Continue Reading
ബി​ഹാ​റി​ലെ ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും എ​ട്ടു​മ​ര​ണം; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്
India
0 min read
5.7k

ബി​ഹാ​റി​ലെ ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും എ​ട്ടു​മ​ര​ണം; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

മാർച്ച്‌ 31, 2026
0

ബി​ഹാ​റി​ലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. ഇന്ന് നളന്ദയിലെ ശീ​ത​ളാ​ഷ്ട​മി ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പത്തിലധികം പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ ആണ് ക്ഷേത്രത്തിൽ ധാരാളം ഭക്തർ വന്നത്. അ​നി​യ​ന്ത്രി​ത​മാ​യ ജ​ന​ത്തി​ര​ക്കാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
ഒന്നാം ക്ളാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞ അദ്ധ്യാപകന് അച്ഛൻ്റെ ക്രൂരമർദ്ദനം
Kerala
0 min read
6.4k

ഒന്നാം ക്ളാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞ അദ്ധ്യാപകന് അച്ഛൻ്റെ ക്രൂരമർദ്ദനം

മാർച്ച്‌ 31, 2026
0

ഒന്നാം ക്ളാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞ അദ്ധ്യാപകനെ വീട്ടിലെത്തി മർദ്ദിച്ചു. ഇടുക്കി ചെറുതോണിക്ക് സമീപത്തായിരുന്നു സംഭവം. അദ്ധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനായിരുന്നു ക്രൂരമർദ്ദനമേറ്റത്. പുഷ്പഗിരി മാക്കൽ ശരത് ശശിയാണ് മർദ്ദിച്ചത്. നേരത്തേ ശരത്തിനെയും ലിൻസ് ട്യൂഷനെടുത്തിട്ടുണ്ട്. സ്വകാര്യ സ്കൂളിലാണ് ശരത്തിൻ്റെ മകൻ പഠിക്കുന്നത്. മദ്യലഹരിയിൽ സുഹൃത്തിനൊപ്പമാണ് ലിൻസിൻ്റെ വീട്ടിൽ ശരത് എത്തിയത്. വന്നപാടെ ആരാടാ കൊച്ചിനെ തല്ലിയതെന്ന് ചോദിച്ച് ലിൻസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലിൻസിൻ്റെ

Continue Reading