ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
Kerala
1 min read
5.3k

ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

മാർച്ച്‌ 31, 2026
0

ട്രെയിൻ യാത്രയ്ക്കിടെ കല്ലേറിൽ കോളജ് വിദ്യാർഥിനിയായ പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന് താടിയെല്ലിനു ഗുരുതരപരിക്കേറ്റു. താടിയെല്ലിന് ഗുരുതരപരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.കഴിഞ്ഞ ദിവസം രാത്രി 9.50 ഓടെയാണ് സംഭവം. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ. ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തിൽ റെയിൽവേ

Continue Reading
പ്രവാസികൾക്ക് ഇനി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളിൽ യാത്ര ചെയ്യാം
World
0 min read
6.3k

പ്രവാസികൾക്ക് ഇനി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളിൽ യാത്ര ചെയ്യാം

മാർച്ച്‌ 31, 2026
0

ദുബായിൽ രണ്ട് സ്ഥലങ്ങളിലായി ഉപഭോക്താക്കൾക്കായി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളുടെ പ്രവർത്തനം ആരംഭിച്ചതായി ആർടിഎ. വീ റൈഡ്, അപ്പോളോ ഗോ കമ്പനി എന്നിവയുമായി സഹകരിച്ച് ജുമൈറയിലും ഉമ്മു സുഖീമിലുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. വീ റൈഡ് വാഹനങ്ങൾ ഊബ‌ർ ആപ്പ് വഴി ലഭ്യമാകും. ഡ്രൈവർ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ അപ്പോളോ ഗോ ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ദുബായിൽ ആദ്യഘട്ടത്തിൽ 100 സെൽഫ് ഡ്രൈവിംഗ് ടാക്‌സികളാണ് പ്രവർത്തനമാരംഭിക്കുന്നത്. വരും വർഷങ്ങളിൽ

Continue Reading
ദുബായി തീരത്ത് കുവൈറ്റിന്‍റെ എണ്ണക്കപ്പലിനു നേരെ ആക്രമണം
India
0 min read
5.6k

ദുബായി തീരത്ത് കുവൈറ്റിന്‍റെ എണ്ണക്കപ്പലിനു നേരെ ആക്രമണം

മാർച്ച്‌ 31, 2026
0

ദുബായി തീരത്ത് കുവൈറ്റിന്‍റെ ഓയിൽ ടാങ്കറിനു നേരെ ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാവരും സുരക്ഷിതരാണ്. തീരത്ത് നങ്കൂരമിട്ടിരുന്ന അൽ സാൽമി എന്ന കൂറ്റൻ ക്രൂഡ് ഓയിൽ കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പൽ കുവൈറ്റ് പെട്രോളിയം കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ആക്രമണത്തിൽ കപ്പലിന്‍റെ ഹാൾ പൂർണമായും തകർന്നു. കപ്പലിൽ എട്ടു ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്.അതേസമയം, തീരത്ത് എണ്ണ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു.

Continue Reading
തിരഞ്ഞെടുപ്പ്  ചട്ടങ്ങൾ  ലംഘിച്ചു; വിജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
India
0 min read
6.4k

തിരഞ്ഞെടുപ്പ്  ചട്ടങ്ങൾ  ലംഘിച്ചു; വിജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

മാർച്ച്‌ 31, 2026
0

തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തു. ചെന്നൈ പൊലീസ് അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് വിജയ്‌യുടെ പ്രചാരണം ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ച് ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. തെളിവായി പ്രചാരണത്തിന്റെ ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പെരമ്പൂർ മണ്ഡലത്തിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഇന്നലെ കൊടുങ്ങയ്യൂരിൽ വിജയ് പ്രചാരണം ആരംഭിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്.

Continue Reading
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്ന് തിരുവനന്തപുരത്ത് എത്തും
Kerala
1 min read
5.0k

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്ന് തിരുവനന്തപുരത്ത് എത്തും

മാർച്ച്‌ 31, 2026
0

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്നു കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎ മാർഗരേഖ ദേശീയ അധ്യക്ഷൻ പ്രകാശനം ചെയ്യും. നിതിൻ നബീന് കേരളത്തിൽ രണ്ട് ദിവസമാണ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികൾ. ബിജെപി അധികാരത്തിലെത്തിയാൽ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന വികസിത കേരളം മാർഗരേഖ ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും. ‘ഇതാണ് മാറ്റം,

Continue Reading
മലപ്പുറത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് മരണം
Kerala
1 min read
5.5k

മലപ്പുറത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് മരണം

മാർച്ച്‌ 31, 2026
0

മലപ്പുറം കു​റ്റി​പ്പു​റ​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേർ മരിച്ചു. പൊ​ന്നാ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​ൻ​സി​ഫ് (19), അ​സ്ലം (19) എന്നീ യു​വാ​ക്ക​ളാണ് മ​രി​ച്ച​ത്. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കുപറ്റി. ഇന്നലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ​ന്നാ​നി-​കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വീ​സ് റോ​ഡി​ൽ വ​ച്ചാ​ണ് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കു​ക​ൾ ര​ണ്ട് വ​ശ​ങ്ങ​ളി​ലേ​യ്ക്ക് തെ​റിച്ചു ​വീണു. അ​ൻ​സി​ൽ എ​ന്ന യു​വാ​വി​നാണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റത്. അ​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയു​ക​യാ​ണ്. അപകടത്തിൽ മ​രി​ച്ച അ​ൻ​സി​ഫും

Continue Reading
സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ തു​ട​രു​ന്നു; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Kerala
0 min read
5.0k

സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ തു​ട​രു​ന്നു; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

മാർച്ച്‌ 31, 2026
0

 സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ തു​ട​രു​ന്നു. ഇ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും ഇ​ട​ത്ത​രം നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Continue Reading
ഇന്ത്യയിൽനിന്ന് സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്
World
1 min read
5.8k

ഇന്ത്യയിൽനിന്ന് സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്

മാർച്ച്‌ 31, 2026
0

ഇന്ത്യയിൽനിന്ന് സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്. കടുത്ത ഭാഷയിൽ സംഭവത്തെ അപലപിച്ച ഇറാൻ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സിവിലിയൻ വിമാനത്തിന് നേരെയുള്ള ആക്രമണം ‘യുദ്ധക്കുറ്റ’മാണെന്നും ആരോപിച്ചു. അമേരിക്കൻ – ഇസ്രായേൽ സഖ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. മഷ്ഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മഹൻ എയർ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിമാനം തിരിച്ച് ഇന്ത്യയിലേക്ക് നാളെ ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു.

Continue Reading
മം​ഗ​ളൂ​രു​വി​ൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ​സം​ഘം; മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന
Karnataka
1 min read
6.2k

മം​ഗ​ളൂ​രു​വി​ൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ​സം​ഘം; മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

മാർച്ച്‌ 31, 2026
0

ക​ർ​ണാ​ട​ക – കേ​ര​ള അ​തി​ർ​ത്തി​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ തൊ​ക്കോ​ട്ട് ഫ്ലൈ ​ഓ​വ​റി​ൽ​വ​ച്ച് ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ സം​ഘമാണെന്ന് അന്വേഷണസംഘം. മം​ഗ​ളൂ​രു കു​ദ്രോ​ളി സ്വ​ദേ​ശി​യാ​യ ആ​രി​ഫ് ഹു​സൈ​ൻ എ​ന്ന ടാ​ബ്ല​റ്റ് ആ​രി​ഫ് (42) ആ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഫ്ലൈ​ഓ​വ​റി​നു മു​ക​ളി​ൽ വ​ച്ചു​ണ്ടാ​യ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​യാ​ളി​സം​ഘ​മെ​ത്തി​യത് കേ​ര​ള ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ലാണെന്നും മൂ​ന്നു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യും അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. കൊ​ല​യി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​വ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്കു ക​ട​ന്ന​താ​യാ​ണു സൂ​ച​ന. കൊ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള

Continue Reading
പ്രചരണാവേശത്തിൽ മുന്നണികൾ; രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്
Kerala
0 min read
6.3k

പ്രചരണാവേശത്തിൽ മുന്നണികൾ; രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്

മാർച്ച്‌ 31, 2026
0

താരപ്രചാരകരെയും പ്രമുഖ നേതാക്കളെയും അണിനിരത്തി ആവേശം വാനോളമുയർത്തുകയാണ് കേരളത്തിലെ മുന്നണികൾ. യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. ബാലുശേരി, പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഇതോടൊപ്പം സിപിഎമ്മിനായി പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെയും ബിജെപിക്കായി നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് എത്തുന്നതോടെ വോട്ടർമാരെ കയ്യിലെടുക്കാനുള്ള പോരാട്ടം ശക്തമാകും.

Continue Reading