എൻഎസ്എസ്-കെ യശ്വന്തപുര കരയോഗം ‘കുടുംബസംഗമം-2026’ ഓഗസ്റ്റ് 2ന്
Association News
1 min read
3.7k

എൻഎസ്എസ്-കെ യശ്വന്തപുര കരയോഗം ‘കുടുംബസംഗമം-2026’ ഓഗസ്റ്റ് 2ന്

ജൂലൈ 1, 2026
0

എൻഎസ്എസ്-കെ (NSS-K) യശ്വന്തപുര കരയോഗത്തിൻ്റെ ‘കുടുംബ സംഗമം-2026’ ഓഗസ്റ്റ് 2-ന് സംഘടിപ്പിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധവും ഐക്യവും പാരമ്പര്യ മൂല്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു ടാറ്റാ നഗറിലെ ഭാരത് രത്ന ജെ.ആർ.ഡി. ടാറ്റാ ആർഡബ്ല്യുഎ ഹാളിൽ രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിക്കും. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന പൊതുസമ്മേളനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പരമ്പരാഗത കലാരൂപമായ ചാക്യാർകൂത്ത്, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ

Continue Reading
കാൻസർ ബോധവൽക്കരണത്തിനായി ‘റൺ ഫോർ ഹോപ്പ്’; ഓഗസ്റ്റ് 15ന് ബെംഗളൂരുവിൽ മാരത്തൺ
Karnataka
1 min read
4.2k

കാൻസർ ബോധവൽക്കരണത്തിനായി ‘റൺ ഫോർ ഹോപ്പ്’; ഓഗസ്റ്റ് 15ന് ബെംഗളൂരുവിൽ മാരത്തൺ

ജൂലൈ 1, 2026
0

കാൻസർ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും രോഗത്തിനെതിരായ പോരാട്ടത്തിന് പൊതുജന പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘റൺ ഫോർ ഹോപ്പ് – ബെംഗളൂരു കാൻസർ അവബോധ മാരത്തൺ 2026’ ഓഗസ്റ്റ് 15-ന് സംഘടിപ്പിക്കുന്നു. “Run for Unity, Run for Hope” എന്ന സന്ദേശമുയർത്തിയാണ് മാരത്തൺ നടക്കുന്നത്. 5 കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം. കുട്ടികൾ, യുവാക്കൾ, കുടുംബങ്ങൾ, മുതിർന്നവർ തുടങ്ങി വിവിധ പ്രായവിഭാഗങ്ങൾക്കായി പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള

Continue Reading
ഹെബ്ബാൾ–സിൽക്ക്ബോർഡ് തുരങ്കപാത പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് തേജസ്വി സൂര്യ എംപി
Karnataka
0 min read
4.2k

ഹെബ്ബാൾ–സിൽക്ക്ബോർഡ് തുരങ്കപാത പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് തേജസ്വി സൂര്യ എംപി

ജൂലൈ 1, 2026
0

ഹെബ്ബാൾ–സിൽക്ക്ബോർഡ് തുരങ്കപാത പദ്ധതിക്കെതിരെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഹർജി ജൂലൈ 6ന് കോടതി പരിഗണിക്കും. 17 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാത പദ്ധതിക്കായുള്ള ടെൻഡർ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് എംപി കോടതിയെ സമീപിച്ചിരിക്കുന്നത്. പദ്ധതിക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും ഇത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പകരം കൂടുതൽ രൂക്ഷമാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ ചെലവും രൂപകൽപ്പനയും സുതാര്യമല്ലെന്നും പൊതുജന താൽപര്യത്തേക്കാൾ അഴിമതിക്കാണ് പദ്ധതി

Continue Reading
ലാൽബാഗിൽ സന്ദർശകർക്കായി ആധുനിക വിശ്രമകേന്ദ്രം; ഇനി ശിശുപരിപാലന സൗകര്യവും ലഭ്യം
Karnataka
0 min read
4.0k

ലാൽബാഗിൽ സന്ദർശകർക്കായി ആധുനിക വിശ്രമകേന്ദ്രം; ഇനി ശിശുപരിപാലന സൗകര്യവും ലഭ്യം

ജൂലൈ 1, 2026
0

ബെംഗളൂരുവിലെ പ്രശസ്തമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ സന്ദർശകരുടെ സൗകര്യാർത്ഥം പുതിയ വിശ്രമകേന്ദ്രവും ശിശുപരിപാലന (ബേബി കെയർ) കേന്ദ്രവും പ്രവർത്തനം തുടങ്ങി. ഗ്ലാസ് ഹൗസിൻ്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന വിശ്രമമുറി സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. വിശ്രമകേന്ദ്രത്തിൽ പ്രവേശിക്കാൻ സന്ദർശകർ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഒരാൾക്ക് ആറു രൂപ ഫീസ് അടച്ചാൽ മതിയാകും. സാമൂഹിക സേവന സംഘടനയായ ബ്രിക് വർക്ക് ഫൗണ്ടേഷനാണ് ഈ സൗകര്യം

Continue Reading
രണ്ടുവർഷത്തിനകം ലഹരിമുക്ത കർണാടക; ഡി.കെ. ശിവകുമാറിൻ്റെ പ്രഖ്യാപനം
Karnataka
0 min read
3.6k

രണ്ടുവർഷത്തിനകം ലഹരിമുക്ത കർണാടക; ഡി.കെ. ശിവകുമാറിൻ്റെ പ്രഖ്യാപനം

ജൂലൈ 1, 2026
0

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കർണാടകയെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഡികെ.ശിവകുമാർ വ്യക്തമാക്കി. യുവജനങ്ങളും പൊതുസമൂഹവും കൈകോർക്കാതെ ഈ ലക്ഷ്യം കൈവരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടക പൊലീസ് സംഘടിപ്പിച്ച ലോക ലഹരിവിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലഹരിമരുന്ന് മാഫിയയെ പൂർണമായും ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ പ്രവർത്തനങ്ങൾക്ക് പുറമെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണം

Continue Reading
സ്വീഡനെ 3-0ന് കീഴടക്കി ഫ്രാൻസ്; പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ച് എംബാപ്പെ പട; നോർവെയും പ്രീക്വാർട്ടറിൽ
Sports
1 min read
3.5k

സ്വീഡനെ 3-0ന് കീഴടക്കി ഫ്രാൻസ്; പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ച് എംബാപ്പെ പട; നോർവെയും പ്രീക്വാർട്ടറിൽ

ജൂലൈ 1, 2026
0

ഫിഫ ലോകകപ്പിൻ്റെ നോക്കൗട്ട് പോരാട്ടത്തിൽ സ്വീഡനെ 3-0ന് കീഴടക്കി ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളും ബ്രാഡ്ലി ബാർകോലയുടെ ഒരു ഗോളുമാണ് ഫ്രാൻസിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യപകുതിയിലുടനീളം സ്വീഡൻ ശക്തമായ പ്രതിരോധം തീർത്തെങ്കിലും, ഇടവേളയ്ക്ക് തൊട്ടുമുമ്പ് (45-ാം മിനിറ്റ്) ഒസ്മാൻ ഡെംബലെയുടെ അസിസ്റ്റിൽ എംബാപ്പെ വലകുലുക്കി ഫ്രാൻസിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഫ്രാൻസ് 53-ാം മിനിറ്റിൽ ബ്രാഡ്ലി ബാർകോലയിലൂടെ ലീഡ് ഇരട്ടിയാക്കി. തുടർന്ന്

Continue Reading