ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് കാ​ണാ​താ​യ സ​ഹോ​ദ​രി​മാ​രെ ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala
0 min read
5.0k

ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് കാ​ണാ​താ​യ സ​ഹോ​ദ​രി​മാ​രെ ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഏപ്രിൽ 30, 2026
0

ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് കാ​ണാ​താ​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​രി​മാ​രെ ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ൻ ഫി​ലി​പ്പ് (35), മീ​ര ഫി​ലി​പ്പ് (32) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‌ഇ​വ​ര്‍ ഏ​താ​നും ദി​വ​സം മു​ന്‍​പ് അ​മേ​രി​ക്ക​യി​ൽ നിന്ന് നാ​ട്ടി​ലെ​ത്തി​യതായി​രു​ന്നു. ക​ന്യാ​കു​മാ​രി സ​ന്ദ​ർ​ശി​ച്ച ഇ​രു​വ​രും ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. ക​ന്യാ​കു​മാ​രി​യി​ൽ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത ഇ​രു​വ​രും, പി​ന്നാ​ലെ പു​റ​ത്തു​പോ​യി. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​വും ഇ​രു​വ​രും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ ഹോ​ട്ട​ൽ

Continue Reading
കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ
Karnataka
0 min read
5.4k

കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഏപ്രിൽ 30, 2026
0

കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ത​മി​ഴ്നാ​ട്ടി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും ഖാ​ർ​ഗെ പ്ര​തി​ക​രി​ച്ചു. അ​ധി​കാ​ര കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം നി​ല​വി​ൽ ച​ർ​ച്ച​ക​ളി​ൽ ഇ​ല്ലെ​ന്ന് ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക​യി​ൽ നി​ല​വി​ൽ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ണ്ട്. ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. അ​ത്ത​രം വി​ഷ​യ​മു​യ​ർ​ന്നാ​ൽ സോ​ണി​യ​യും രാ​ഹു​ലും താ​നും

Continue Reading
ബംഗളൂരുവിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം: പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ ആലോചന
Karnataka
0 min read
4.4k

ബംഗളൂരുവിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം: പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ ആലോചന

ഏപ്രിൽ 30, 2026
0

ബംഗളൂരുവിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ ആലോചന. ഗുരുതരമായി പരിക്കേറ്റ പ്രീതിയുടെയും മായയുടെയും നില മെച്ചപ്പെട്ടു. മായയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മായയാണ് അപകടവിവരം സംഘാംഗങ്ങളെ അറിയിച്ചത്. രാമമംഗലം സ്വദേശി സിജിക്ക് നട്ടെല്ലിനാണ് പരിക്ക്. തൽക്കാലം സിജിയെ മാറ്റുന്നത് പ്രായോഗികമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ബംഗളൂരുവിൽ ഷോപ്പിംഗ് പൂർത്തിയാക്കി മൈസൂരുവിലേക്ക് തിരിക്കാൻ തുടങ്ങുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അതേസമയം സംഘത്തിലെ ബാക്കിയുള്ളവർ രാത്രിയോടെ കേരളത്തിലേക്ക് തിരിച്ചിരുന്നു. മരിച്ച

Continue Reading
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി തന്നെ; സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം വി ഗോവിന്ദൻ
Kerala
0 min read
4.6k

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി തന്നെ; സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം വി ഗോവിന്ദൻ

ഏപ്രിൽ 30, 2026
0

കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ എന്നും സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്നും എം വി ഗോവിന്ദൻ. സർവെ വ്യക്തമാക്കുന്നു. എൽഡിഎഫിന് നല്ല സാധ്യത ഉറപ്പിക്കുന്ന സർവെ ഫലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പുറത്ത് വന്ന സർവെ അനുകൂലമാണ്. ഒരു ആശങ്കയും ഇല്ല, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. ബിജെപിക്ക് 14 സീറ്റ് വരെ പ്രവചിക്കുന്ന സർവെകളുണ്ട്. എന്ത്

Continue Reading
എക്സിറ്റ് പോളുകളിൽ ലഭിച്ച പിന്തുണ ആളുകളുടെ ജനവികാരം; മുഖ്യമന്ത്രി പദത്തിലും ജനവികാരം പരി​ഗണിക്കും: സാദിഖലി തങ്ങൾ
Kerala
0 min read
4.1k

എക്സിറ്റ് പോളുകളിൽ ലഭിച്ച പിന്തുണ ആളുകളുടെ ജനവികാരം; മുഖ്യമന്ത്രി പദത്തിലും ജനവികാരം പരി​ഗണിക്കും: സാദിഖലി തങ്ങൾ

ഏപ്രിൽ 30, 2026
0

വിഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എക്സിറ്റ് പോളുകളിൽ ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും യുഡിഎഫ് തീരുമാനം എടുക്കുക. ജനവികാരം മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺ​ഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. കാര്യങ്ങൾ അവരും മനസ്സിലാക്കുന്നവരാണല്ലോയെന്നും

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
Association News
1 min read
5.3k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു

ഏപ്രിൽ 30, 2026
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യുദ്ധവും ശാസ്ത്രവും തമ്മിലുള്ള ബന്ധം പഴയകാലത്ത് ശാസ്ത്രം മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായിരുന്നെങ്കിലും, പിന്നീട് യുദ്ധങ്ങൾ കാരണം ശാസ്ത്രം പ്രധാനമായും ആയുധ വികസനത്തിലേക്ക് തിരിഞ്ഞു. ലോക മഹായുദ്ധങ്ങൾ ശാസ്ത്രത്തിന്‍റെ ദുരുപയോഗത്തിന് വലിയ ഉദാഹരണങ്ങളാണ്. റഡാർ, മിസൈൽ, സ്റ്റെൽത്ത് വിമാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ യുദ്ധത്തിൽ വളർന്നു. ഇന്നത്തെ യുദ്ധങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പ്രധാന പങ്ക് വഹിക്കുന്നു. ഇത് വേഗത്തിൽ ലക്ഷ്യങ്ങൾ

Continue Reading
ഇ​റാ​നെ​തി​രെയോ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യോ സൈ​നി​ക നീ​ക്ക​മു​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും; ട്രം​പി​ന് പുടിന്‍റെ മുന്നറിയിപ്പ്
World
0 min read
4.2k

ഇ​റാ​നെ​തി​രെയോ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യോ സൈ​നി​ക നീ​ക്ക​മു​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും; ട്രം​പി​ന് പുടിന്‍റെ മുന്നറിയിപ്പ്

ഏപ്രിൽ 30, 2026
0

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നും തമ്മിൽ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തിലാണ് ചർച്ചനടത്തിയത്. ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ പു​ടി​ൻ സ്വാ​ഗ​തം ചെ​യ്തു. അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യോ ഇ​റാ​നെ​തി​രെ​യോ സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ൽ ഇ​ത് വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പു​ടി​ൻ ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ഞ്ചാം

Continue Reading
നാളെ മാംസവിൽപ്പനക്കും കശാപ്പിനും നിരോധനം
Karnataka
0 min read
5.6k

നാളെ മാംസവിൽപ്പനക്കും കശാപ്പിനും നിരോധനം

ഏപ്രിൽ 30, 2026
0

ബുദ്ധപൂർണിമ പ്രമാണിച്ച് നാളെ ബെംഗളൂരു നഗരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസവിൽപ്പന നടത്തുന്നതിനും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിലുള്ള എല്ലാ മാംസവിൽപ്പന ശാലകളും കശാപ്പുശാലകളും പൂർണ്ണമായും അടച്ചിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജി.ബി.എ അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading
ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
4.8k

ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏപ്രിൽ 30, 2026
0

ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ (19) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബി ടി എൽ സ്‌കൂൾ ഓഫ് നഴ്സിംഗിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർത്ഥിയാണ്. ആദിത്യൻ മൂന്നു സഹപാഠികൾക്കൊപ്പമാണ് ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്നത്. മൂന്നുപേരും ഇന്നലെ കോളേജിൽ പോയിരുന്നു. എന്നാൽ ആദിത്യൻ കോളേജിലേക്ക് പോയിരുന്നില്ല. സുഹൃത്തുക്കൾ ക്ലാസ് കഴിഞ്ഞു ഹോസ്റ്റൽ മുറിയിൽ എത്തിയപ്പോഴാണ്

Continue Reading
ബംഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും
Karnataka
0 min read
4.5k

ബംഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും

ഏപ്രിൽ 30, 2026
0

ബംഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നാട്ടിലെത്തിക്കും. മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലൻസുകൾ 12 മണിയോടെ എറണാകുളം രാമമംഗലത്ത് എത്തും. രാമമംഗലം സ്വദേശികളായി ലത, സ്‌മിത എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ട മലയാളികൾ. ബംഗളൂരുവും ബൗറിങ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞു വീണാണ് അപകടം. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്.സ്‌മിതയുടെ ഭർത്താവ്

Continue Reading