മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയ്ക്ക് ജന്മനാടായ ഹാസനിൽ മ്യൂസിയം വരുന്നു
Karnataka
0 min read
54

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയ്ക്ക് ജന്മനാടായ ഹാസനിൽ മ്യൂസിയം വരുന്നു

April 1, 2026
0

മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്.ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയ്ക്ക് അദ്ദേഹത്തിൻ്റെ ജന്മനാടായ ഹാസനിലെ ഹരദനഹള്ളിയിൽ മ്യൂസിയം വരുന്നു. ദേവഗൗഡയുടെ ജീവിതത്തിൻ്റെ വിവിധ ഏടുകൾ അടയാളപ്പെടുത്തുന്ന മ്യൂസിയം നിർമ്മിക്കുന്നത് പ്രദേശത്തെ ദേവഗൗഡയുടെ ആരാധകരുൾപ്പെട്ട സംഘമാണ്. ഹാസനിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്ന് രാജ്യത്തിൻ്റെ പ്രധാനമന്ത്രിപദം വരെ അലങ്കരിച്ച ദേവഗൗഡയുടെ ജീവിതവും സംഭാവനകളും ചിത്രീകരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് ഇതിനുപിന്നിലുള്ളവർ പറഞ്ഞു. മ്യൂസിയത്തിൻ്റെ രൂപകല്പന നടന്നുവരുകയാണെന്നും ദേവഗൗഡയുടെ പഴയകാലചിത്രങ്ങൾ ശേഖരിച്ചുവരുകയാനിന്നും ഇവർ പറഞ്ഞു. ആറുപതിറ്റാണ്ട് നീണ്ടുനിൽക്കുന്ന അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ

Continue Reading
അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Kerala
0 min read
82

അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

April 1, 2026
0

അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ര​ഞ്ജി​ത്തി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് ഇ​സി​ജി​യി​ൽ വ്യ​തി​യാ​ന​മു​ള്ള​താ​യി ക​ണ്ടെ​ത്തിയിരുന്നു. വിശദമായ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ ഇ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​ന​മെ​ടു​ക്കൂ. ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ൽ വ​ച്ച് കാ​ര​വാ​നി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തീ​വ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ര​ഞ്ജി​ത്തി​നെതിരെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ന​ഭം​ഗം, ലൈം​ഗീ​ക

Continue Reading