സുവർണ്ണ കർണ്ണാടക കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ കർണ്ണാടക മലയാളി എഴുത്തുകാർക്കായുള്ള ജിബു ജമാൽ മെമ്മോറിയൽ പ്രഥമ സുവർണ്ണ തൂലിക പുരസ്കാരം 2026 പ്രഖ്യാപിച്ചു. കവിത, കഥ, നോവൽ എന്നീ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം നവീൻ.എസിനും(അയൺ മാൻ), മികച്ച കവിതയ്ക്കുള്ള പുരസ്കാരം ടി.പി.വിനോദിനും (ഗറില്ലാ സ്വഭാവമുള്ള ഒരു ഖേദം), മികച്ച നോവൽക്കുള്ള പുരസ്കാരം പ്രേംരാജ്.കെ.കെ നും(ഷെഹനായി മുഴങ്ങുമ്പോൾ) കരസ്ഥമാക്കി. അവാർഡ് തുകയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം സമ്മാനിച്ചു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
സർഗ്ഗധാര സാഹിത്യപുരസ്കാരംവിഷ്ണുമംഗലം കുമാറിന്
September 9, 2024
ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്
September 9, 2024
സർഗ്ഗധാരയുടെ പ്രഥമ സാഹിത്യ പുരസ്കാരംവിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു
September 10, 2024
കലാകൈരളി ഓണാഘോഷം സെപ്റ്റംബർ 22ന്
September 11, 2024
Recent Posts
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
Recent Comments
No comments to show.