തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ കേരള സമാജം പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ സി.പി.രാധാകൃഷ്‌ണനെ ബാംഗ്ലൂർ കലാസാഹിത്യവേദി പ്രവർത്തകർ അനുമോദിച്ചു. അദ്ദേഹത്തിൻ്റെ ബെംഗളൂരുവിലെ വീട്ടിൽ നടന്ന അനുമോദനച്ചടങ്ങിൽ ബാംഗ്ലൂർ കലാ സാഹിത്യ വേദി പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ, എ.ആർ.സുനിൽ കുമാർ, ജഗേഷ് ബാബു എന്നിവർ പങ്കെടുത്തു.

Related Posts