കെഎൻഎസ്എസ് എം.എസ്.നഗർ കരയോഗം നടത്തിയ വാർഷിക യോഗത്തിൽ കരയോഗം, മഹിളാ വിഭാഗം ‘ജനനി’, യുവജന വിഭാഗം ‘യുവ’ എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കെ ഉണ്ണികൃഷ്ണൻ (പ്രസിഡണ്ട്)
എ.പങ്കജാക്ഷൻ നായർ (വൈസ് പ്രസിഡണ്ട്)
ഇ സി ദേവിദാസ് (സെക്രട്ടറി)
എം ലോകനാഥൻ (ജോയിൻ്റ് സെക്രട്ടറി)
ശരത്ചന്ദ്ര ബാബു (ട്രഷറർ)
രമേശ് കുമാർ (ജോയിൻ്റ് ട്രഷറർ)
മുരളീധർ നായർ, ഡി കൃഷ്ണ കുമാർ, എ പങ്കജാക്ഷൻ നായർ (ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം ‘ജനനി’ ഭാരവാഹികളായി

ശ്രീദേവി സുരേഷ് (പ്രസിഡണ്ട്)
ഗീത മനോജ് (സെക്രട്ടറി)
സന്ധ്യ രാജേഷ് (ട്രഷറർ)

യുവ ജനവിഭാഗം ‘യുവ’യുടെ സാരഥികളായി

ഹേമന്ത്.എസ് (പ്രസിഡണ്ട്)
നന്ദന കെ നായർ (സെക്രട്ടറി)
മിഥുൻ മനോജ് (ട്രഷറർ)

എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Related Posts