തിപ്പസാന്ദ്ര സി.വി.രാമൻ നഗർ കരയോഗത്തിൻ്റെ പുതുതായി നിർമ്മിച്ച 2-ാം നില ഓഫീസ് കെട്ടിടം കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, വൈസ് ചെയർമാൻ മോഹൻ കുമാർ, ജോയിന്റ് സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. കരയോഗം പ്രസിഡണ്ട് കെ.രാജനും സെക്രട്ടറി കെ.ആർ.സന്തോഷ് കുമാറും ചടങ്ങിൽ പങ്കെടുത്തു.

Related Posts