തമിഴ്‌നാ​ട്ടി​ലെ സേ​ല​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ വ​ച്ച് ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു. തമിഴ്‌നാട്‌ ഓ​മ​ലൂ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തി​ണ്ട​മം​ഗ​ലം സ്വ​ദേ​ശി ശ്രീ​വി​ദ്യ (44) ആ​ണ് മ​രി​ച്ച​ത്. ശ്രീ​വി​ദ്യ​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച ശേ​ഷം ഭർത്താവ് വി​ജ​യ​മു​രു​ഗ​ൻ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. മൂ​ന്ന് വ​യ​സു​ള്ള മ​ക​ളെ​യും എ​ടു​ത്തു​കൊ​ണ്ടാ​ണ് പ്രതി ഓ​ടി​പ്പോ​യ​ത്. വി​ജ​യ​മു​രു​ഗ​നെ​തി​രെ ശ്രീ​വി​ദ്യ ക​ഴി​ഞ്ഞ​യാ​ഴ്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related Posts