ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20; ഇ​ന്ത്യ​യ്ക്ക് 46 റ​ൺസ് ജ​യം
Sports
0 min read
21

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20; ഇ​ന്ത്യ​യ്ക്ക് 46 റ​ൺസ് ജ​യം

February 1, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 46 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 272 റ​ൺ​സെ​ന്ന കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ കി​വീ​സ് 19.2 ഓ​വ​റി​ൽ 225 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ൻ കി​ഷ​ൻ (103) സെ​ഞ്ചു​റി നേ​ടി. 38 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി​യ ഫി​ൻ അ​ല​നാ​ണ് ന്യൂ​സി​ല​ൻ​ഡിൻ്റെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ്​ദീ​പ് സിം​ഗ്

Continue Reading
രാജ്യാന്തര ചലച്ചിത്രമേള: മത്സരവിഭാഗത്തിൽ ഇന്ന് മോഹവും കാടും പ്രദർശിപ്പിക്കും
Karnataka
0 min read
41

രാജ്യാന്തര ചലച്ചിത്രമേള: മത്സരവിഭാഗത്തിൽ ഇന്ന് മോഹവും കാടും പ്രദർശിപ്പിക്കും

February 1, 2026
0

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് 2 മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. മൂന്നാം ദിനത്തിൽ ഇന്ന് ഇന്ത്യൻ മത്സരവിഭാഗത്തിൽ ലുലുമാൾ സിനിപോളിസിലെ സ്ക്രീൻ നാലിൽ രാവിലെ 10.30നു ഫാസിൽ റസാഖ് സംവിധാനം ചെയ്‌ത മോഹം പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 12.40ന് സുനീഷ് വടക്കുംമ്പാടൻ സംവിധാനം ചെയ്‌ത കാട് പ്രദർശിപ്പിക്കും. മോഹം സമകാലിക പ്രണയത്തിൻ്റെ നേർക്കാഴ്ചയാണു പ്രമേയമാക്കിയത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ ചിത്രമാണ് മോഹം. അമൃതകൃഷ്ണകുമാർ, ഇസാഫ് മുസാഫിർ എന്നിവരാണു പ്രധാന

Continue Reading
മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടു; 24കാരൻ അറസ്റ്റിൽ
Karnataka
0 min read
88

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടു; 24കാരൻ അറസ്റ്റിൽ

February 1, 2026
0

വിജയനഗറിലെ ഹൊസ്പേട്ടിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടതിന് അക്ഷയ് കുമാറിനെ(24) പൊലീസ് അറസ്‌റ്റ് ചെയ്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം ഇവരെ കാണാനില്ലെന്ന് പരാതി നൽകി പോലീസിനെ ഇയാൾ കബളിപ്പിക്കുകയായിരുന്നു. മാതാപിതാക്കളായ ഭീമ രാജ്, ജയലക്ഷ്മി, സഹോദരി അമൃത എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടൂരിലെ വാടകവീട്ടുവളപ്പിൽ കൊന്നു കുഴിച്ചിട്ട ശേഷം ഇവരെ കാണാനില്ലെന്നു പരാതി നൽകുകയായിരുന്നു. 27നു കൊലനടത്തിയ ശേഷം ബെംഗളൂരുവിലേക്കു വന്ന അക്ഷയ് തിലക് നഗർ പൊലീസിലാണ് ഇവരെ

Continue Reading
കർണാടക ആർടിസി. ബിഎംടിസി ബസുകളിലെ പുകയില ഉൽപന്നങ്ങളുടെ പരസ്യം നീക്കം ചെയ്യും
Karnataka
0 min read
46

കർണാടക ആർടിസി. ബിഎംടിസി ബസുകളിലെ പുകയില ഉൽപന്നങ്ങളുടെ പരസ്യം നീക്കം ചെയ്യും

February 1, 2026
0

കർണാടക ആർടിസി. ബിഎംടിസി ബസുകളിലെയും ടെർമിനലുകളിലെയും പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നീക്കം ചെയ്യാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി ഉത്തരവിട്ടു. കന്നഡ സംഘടനകളുടെ പ്രതിഷേധം ശക്‌തമായതിനു പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. കന്നഡ സംഘടനകൾ കഴിഞ്ഞ ദിവസം ബസുകളിലെ പരസ്യങ്ങൾ കീറിക്കളയുകയും പ്രതിഷേധറാലി നടത്തുകയും ചെയ്‌തിരുന്നു. കരാർ ഏറ്റെടുത്തവരാണ് പുകയില ഉൽപന്നങ്ങളുടെ പരസ്യം സ്‌ഥാപിച്ചതെന്നാണ് ആർടിസി മാനേജ്‌മെന്റ്റിൻ്റെ വിശദീകരണം. സർക്കാർ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങളിൽ ഇത്തരം പ്രമോഷനുകൾ എങ്ങനെ അനുവദിക്കുന്നുവെന്ന്

Continue Reading