ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 46 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 272 റ​ൺ​സെ​ന്ന കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ കി​വീ​സ് 19.2 ഓ​വ​റി​ൽ 225 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ൻ കി​ഷ​ൻ (103) സെ​ഞ്ചു​റി നേ​ടി.

38 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി​യ ഫി​ൻ അ​ല​നാ​ണ് ന്യൂ​സി​ല​ൻ​ഡിൻ്റെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ്​ദീ​പ് സിം​ഗ് അ​ഞ്ചും അ​ക്ഷ​ർ പ​ട്ടേ​ൽ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. സ്കോ​ർ: ഇ​ന്ത്യ 271/5 ന്യൂ​സി​ല​ൻ​ഡ് 225 (19.4).

Related Posts