കരിപ്പൂരിൽ സൗദി എയർലൈൻസ് വിമാനം; നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം സർവീസ് പുനരാരംഭിച്ചു
Kerala
0 min read
5.3k

കരിപ്പൂരിൽ സൗദി എയർലൈൻസ് വിമാനം; നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം സർവീസ് പുനരാരംഭിച്ചു

ഫെബ്രുവരി 1, 2026
0

സൗദി എയർലൈൻസിന്‍റെ വിമാനം നീണ്ട പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിൽ പറന്നിറങ്ങി. 2015 മെയിലാണ് കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. സർവീസുകൾ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആണ്. വിമാനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോൾ സൗദി എയർലൈൻസിന്‍റെ ചെറിയ വിമാനമാണ് എത്തിയിരിക്കുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. 2015

Continue Reading
ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം; 31 പേ​ർ മ​രി​ച്ചു
World
0 min read
6.8k

ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം; 31 പേ​ർ മ​രി​ച്ചു

ഫെബ്രുവരി 1, 2026
0

2 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം റ​ഫാ അ​തി​ർ​ത്തി ഇ​ന്ന് തു​റ​ക്കാ​നി​രി​ക്കെ ഗാ​സ​യി​ൽ വീ​ണ്ടും ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ മ​രി​ച്ചു. ഇന്നലെ ഗാ​സ മു​ന​മ്പി​ലാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ​മരിച്ചവരിൽ ആ​റ് കു​ട്ടി​ക​ളുമുണ്ട്. തെ​ക്ക​ൻ ന​ഗ​ര​മാ​യ ഖാ​ൻ യൂ​നി​സി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ടെ​ന്‍റു​ക​ൾ​ക്ക് നേ​രെ ഹെ​ലി​കോ​പ്റ്റ​ർ ഗ​ൺ​ഷി​പ്പു​ക​ൾ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് ഒ​ക്ടോ​ബ​റി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ര​ണ്ടാം​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ഈ ​മാ​സം ആ​ദ്യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു

Continue Reading
‘ജസ്റ്റിസ് ഫോർ കർണാടക കാമ്പയിൻ’; മുഖ്യമന്ത്രി സിദ്ധരാമയ്യ പോസ്റ്റർ പ്രകാശനം ചെയ്തു
Karnataka
1 min read
6.3k

‘ജസ്റ്റിസ് ഫോർ കർണാടക കാമ്പയിൻ’; മുഖ്യമന്ത്രി സിദ്ധരാമയ്യ പോസ്റ്റർ പ്രകാശനം ചെയ്തു

ഫെബ്രുവരി 1, 2026
0

‘ന്യായമായ വിഹിതം – ശക്തമായ ഫെഡറലിസം’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്‌ച ഒമ്പത് പോസ്റ്ററുകൾ പ്രകാശനം ചെയ്തു. സംസ്ഥാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കണമെന്നും സംസ്ഥാനത്തിന് നീതി ലഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബംഗളുരു നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, കർണാടകത്തിന് മുമ്പുണ്ടായിരുന്ന നികുതി വിഹിതം പുനഃസ്ഥാപിക്കുക, ജനസംഖ്യാനുപാതികമായി ജി.എസ്.ഡി.പി മാനദണ്ഡം ശരിയാക്കുക, വികേന്ദ്രീകരണം ശക്തിപ്പെടുത്തുക, കല്യാണ കർണാടക ഉൾപ്പെടെയുള്ള പിന്നാക്ക മേഖലക്ക് പ്രത്യേക പിന്തുണ

Continue Reading
“സോളോഗമി” നാടകം ഇന്ന് വേദിയിൽ
Karnataka
1 min read
5.9k

“സോളോഗമി” നാടകം ഇന്ന് വേദിയിൽ

ഫെബ്രുവരി 1, 2026
0

ന്യൂഡൽഹിയിൽ നടക്കുന്ന THESPISൻ്റെ 5-ആമത് National Micro Drama Festivalലേക്ക് ബാംഗ്ലൂരിനെ പ്രതീനിധീകരിച്ച് Backstage Banglore അവതരിപ്പിക്കുന്ന “സോളോഗമി” എന്ന നാടകം ഇന്ന് അരങ്ങേറും. രഞ്ജിത്ത് രചനയും, സംവിധാനവും നിർവഹിക്കുന്ന നാടകത്തിൽ സുരേഷ് പാൽകുളങ്ങര, ആതിര സുരേഷ്, സായൂജ്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ 15 ദിവസമായി ഒരു കൂട്ടം കലാകാരുടെ നിരന്തര പരിശീലനത്തിന് ശേഷമാണ് നാടകം വേദിയിലെത്തുന്നത്. ഈ ദേശീയ നാടക മത്സരത്തിലേക്ക് കർണ്ണാടകയിൽ നിന്നും തിരഞ്ഞെടുത്ത ഒരേയൊരു

Continue Reading
ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന 9 വയസുകാരിക്ക് ഇന്ന് കൃത്രിമക്കൈ വച്ചു നൽകും; സഹായം നൽകിയത് പ്രതിപക്ഷ നേതാവ്
Kerala
0 min read
5.6k

ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന 9 വയസുകാരിക്ക് ഇന്ന് കൃത്രിമക്കൈ വച്ചു നൽകും; സഹായം നൽകിയത് പ്രതിപക്ഷ നേതാവ്

ഫെബ്രുവരി 1, 2026
0

പാലക്കാട് സർക്കാർ ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന സ്വദേശി 9 വയസുകാരി വിനോദിനിയ്ക്ക് ഇന്ന് കൃത്രിമക്കൈ വച്ചു നൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിക്കാണ് ശസ്ത്രക്രിയ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും. മാധ്യമ വാർത്തകൾക്ക് പിന്നാലെ വിഡി സതീശനാണ് ശസ്ത്രക്രിയയ്ക്കു വേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയത്. 2025 സെപ്തംബറിൽ സഹോദരങ്ങൾക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെയാണ് വിനോദിനിയുടെ വലതു കൈയ്ക്ക് അപകടം

Continue Reading
മെഡിസെപ് രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; തിരുത്തലുകൾ ഫെബ്രുവരി 25 വരെ
Kerala
1 min read
5.6k

മെഡിസെപ് രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; തിരുത്തലുകൾ ഫെബ്രുവരി 25 വരെ

ഫെബ്രുവരി 1, 2026
0

മെഡിസെപ്പിന്‍റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് അംഗങ്ങൾക്ക് ഡാറ്റയിൽ ഫെബ്രുവരി 25 വരെ തിരുത്തൽ വരുത്താമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. മെഡിസെപിലെ ഡാറ്റയിൽ കൂട്ടിച്ചേർക്കലുകളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ, അതത് ട്രഷറി മുഖേനയും ബാങ്കിലൂടെ പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും തിരുത്തലുകൾ വരുത്തണം. ഫെബ്രുവരി 25 നുശേഷം ആശ്രിതരെ ഉൾപ്പെടുത്താനോ തെറ്റുകൾ തിരുത്താനോ

Continue Reading
മെട്രോയിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടാകാതെ യാത്ര ചെയ്യണം; ബോധവത്കരണവുമായി നമ്മ മെട്രോ
Karnataka
0 min read
6.2k

മെട്രോയിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടാകാതെ യാത്ര ചെയ്യണം; ബോധവത്കരണവുമായി നമ്മ മെട്രോ

ഫെബ്രുവരി 1, 2026
0

ബെംഗളൂരു മെട്രോയിൽ സഹയാത്രികരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്ന നിർദ്ദേശവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിനായി ബോധവത്കരണത്തിനു ഇറങ്ങിയിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിനായി രണ്ട് ഹോം ഗാർഡുകൾ വീതമുള്ള പ്രത്യേകസംഘത്തെ വിന്യസിച്ചായിരുന്നു പ്രവർത്തനം. സഹയാത്രികർക്ക് അസൗകര്യമുണ്ടാക്കുന്ന കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മെട്രോ റെയിൽവേസ് (ഓപ്പറേഷൻ ആൻഡ് മെയിൻ്റനൻസ്) നിയമ പ്രകാരം പിഴ ചുമത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മെട്രോ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കുക, പുകയില ചവയ്ക്കുക,

Continue Reading
സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെന്നാര്‍ഘട്ടയില്‍; ഉച്ചയ്ക്ക് 2 വരെ പൊതുദര്‍ശനം
Karnataka
1 min read
6.1k

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെന്നാര്‍ഘട്ടയില്‍; ഉച്ചയ്ക്ക് 2 വരെ പൊതുദര്‍ശനം

ഫെബ്രുവരി 1, 2026
0

‘കോണ്‍ഫിഡന്റ്’ ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻ്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടില്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം നടത്തും. 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം നടക്കും. ഇന്നലെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ വിദേശത്ത് നിന്നും എത്തേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Continue Reading
കേന്ദ്ര ബജറ്റ് ഇന്ന്
India
1 min read
6.8k

കേന്ദ്ര ബജറ്റ് ഇന്ന്

ഫെബ്രുവരി 1, 2026
0

2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11-ന് പാർലമെൻ്റിൽ അവതരിപ്പിക്കും. 2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്. സിൽവർ ലൈനിന് പകരമായി മുന്നോട്ടുവെച്ച ശബരി റെയിൽവേയും ഹൈസ്പീഡ് റെയിൽ പദ്ധതിയും ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ക​ഴി​ഞ്ഞ ദി​വ​സം കേരളം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നിരവധി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​

Continue Reading
വയനാട്ടിലേക്ക് ഇനി വേഗത്തിലെത്താം; കെംപെഗൗഡ സർക്കിളിൽ മേൽപാലനിർമാണം തുടങ്ങി
Karnataka
1 min read
6.5k

വയനാട്ടിലേക്ക് ഇനി വേഗത്തിലെത്താം; കെംപെഗൗഡ സർക്കിളിൽ മേൽപാലനിർമാണം തുടങ്ങി

ഫെബ്രുവരി 1, 2026
0

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയും റിങ് റോഡും തമ്മിൽ ഒരുമിക്കുന്ന മൈസൂരു കെംപെഗൗഡ സർക്കിളിൽ (മണിപ്പാൽ ഹോസ്‌പിറ്റൽ ജംക്ഷൻ) മേൽപാലം നിർമാണം തുടങ്ങി. 2023ലാണു പാലം നിർ മാണത്തിന് അനുമതി ലഭിച്ചത്. 120 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. എക്‌സ്പ്രസ് വേ ആരംഭിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമായതോടെയാണു ദേശീയപാത അതോറിറ്റി മേൽപാലം നിർമിക്കാൻ തീരുമാനിച്ചത്. ബെംഗളൂരു നിന്നു ഊട്ടി, ഗുണ്ടൽപേട്ട്, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു മൈസൂരു നഗരത്തിൽ

Continue Reading