ന്യൂഡൽഹിയിൽ നടക്കുന്ന THESPISൻ്റെ 5-ആമത് National Micro Drama Festivalലേക്ക് ബാംഗ്ലൂരിനെ പ്രതീനിധീകരിച്ച് Backstage Banglore അവതരിപ്പിക്കുന്ന “സോളോഗമി” എന്ന നാടകം ഇന്ന് അരങ്ങേറും. രഞ്ജിത്ത് രചനയും, സംവിധാനവും നിർവഹിക്കുന്ന നാടകത്തിൽ സുരേഷ് പാൽകുളങ്ങര, ആതിര സുരേഷ്, സായൂജ്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

കഴിഞ്ഞ 15 ദിവസമായി ഒരു കൂട്ടം കലാകാരുടെ നിരന്തര പരിശീലനത്തിന് ശേഷമാണ് നാടകം വേദിയിലെത്തുന്നത്. ഈ ദേശീയ നാടക മത്സരത്തിലേക്ക് കർണ്ണാടകയിൽ നിന്നും തിരഞ്ഞെടുത്ത ഒരേയൊരു മലയാളനാടകമാണ് സോളോഗമി.

Related Posts