കുറുപ്പംപടിയിലെ പോക്‌സോ കേസ്; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു
Kerala
0 min read
10.4k

കുറുപ്പംപടിയിലെ പോക്‌സോ കേസ്; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

മെയ്‌ 17, 2025
0

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ രണ്ട് കുറ്റപത്രങ്ങളാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. 2 വർഷത്തോളം അമ്മയുടെ ആൺസുഹൃത്ത് ധനേഷ് കുട്ടികളെ പീഡനത്തി നിരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആൺസുഹൃത്തും അമ്മയും ചേർന്ന് കുട്ടികൾക്ക് മദ്യം നൽകിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. പന്ത്രണ്ടും പത്തും വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കുട്ടികളുടെ രഹസ്യ

Continue Reading
പാകിസ്ഥാനെ പിന്തുണച്ചു; തുർക്കി അസർബൈജാൻ ഉത്പന്നങ്ങൾ ഇന്ത്യൻ വ്യാപാരികൾ ബഹിഷ്ക്കരിക്കും
India
0 min read
10.5k

പാകിസ്ഥാനെ പിന്തുണച്ചു; തുർക്കി അസർബൈജാൻ ഉത്പന്നങ്ങൾ ഇന്ത്യൻ വ്യാപാരികൾ ബഹിഷ്ക്കരിക്കും

മെയ്‌ 17, 2025
0

പാകിസ്ഥാനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് തുർക്കിക്കും അസർബൈജാനും പൂർണനിരോധനം പ്രഖ്യാപിച്ച് ഇന്ത്യൻ വ്യാപാരികൾ. ഇരുരാജ്യങ്ങളെയും പൂർണമായി ബഹിഷ്ക്കരിക്കുമെന്നാണ് ആഹ്വാനം ഡൽഹിയിൽ ഇന്നലെ ചേർന്ന ഇന്ത്യൻ വ്യാപാരികളുടെ യോഗത്തിലാണ് നീക്കം. ഇരുരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നാണ് തീരുമാനം. പാകിസ്ഥാനെ അസർബൈജാനും തുർക്കിയും പരസ്യമായി പിന്തുണച്ചുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതികളും കയറ്റുമതിയുമെല്ലാം ഉടൻ അവസാനിപ്പിക്കുകയാണെന്നും ബി.ജെ.പി എം.പിയും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറലുമായ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ഇനി ഇറക്കുമതിയോ

Continue Reading
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ഇന്ന് ബെയ്‌ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും
Kerala
0 min read
13.2k

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ഇന്ന് ബെയ്‌ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും

മെയ്‌ 17, 2025
0

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ പ്രതി ബെയ്‌ലിന്‍ ദാസിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 27 വരെ ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. ബെയ്‌ലിന്‍ ദാസിനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്. ശാമിലി കഴിഞ്ഞ ദിവസം നിയമപരമായി മുന്നോട്ടു പോകുമെന്ന് പ്രതികരിച്ചിരുന്നു.

Continue Reading
ഇടുക്കി കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി
Kerala
0 min read
12.0k

ഇടുക്കി കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

മെയ്‌ 17, 2025
0

വ്യൂ പോയിൻ്റില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ സുഹൃത്തുകള്‍ക്കൊപ്പം ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയൻ്റിലെത്തിയ ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ (23) ആണ് കൊക്കയില്‍ വീണത്. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം രാവിലത്തെ കാഴ്ച കാണാനെത്തിയപ്പോഴായിരുന്നു കാലുതെറ്റി പാറയില്‍ 70 അടി താഴ്ചയിലേക്കാണ് സാംസണ്‍ വീണത്. കൂടെയുണ്ടായിരുന്നവര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ചുവരുത്തി. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സാംസണെ

Continue Reading
ഓപറേഷന്‍ സിന്ദൂര്‍; വിദേശ പര്യടന സംഘത്തെ തരൂര്‍ നയിക്കും
India
0 min read
11.5k

ഓപറേഷന്‍ സിന്ദൂര്‍; വിദേശ പര്യടന സംഘത്തെ തരൂര്‍ നയിക്കും

മെയ്‌ 16, 2025
0

പാക് ഭീകരത ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയക്കുന്ന ഒരു സംഘത്തെ ശശി തരൂര്‍ നയിക്കും. തരൂര്‍ കേന്ദ്ര സര്‍ക്കാരിൻ്റെ ക്ഷണം സ്വീകരിച്ചു. യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്കാണ് തരൂര്‍ ഉള്‍പ്പെടുന്ന സംഘം പര്യടനം നടത്തുക. സംഘത്തിൻ്റെ യാത്ര മേയ് 22 മുതല്‍ ജൂണ്‍ പകുതി വരെയാണ് തീരുമാനിച്ചിരിക്കുന്നത്. കാശ്മീർ പഹല്‍ഗാം ആക്രമണം മുതല്‍ ഓപറേഷന്‍ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക്

Continue Reading
പാകിസ്താന് സൈനിക പിന്തുണ; ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി
World
0 min read
9.1k

പാകിസ്താന് സൈനിക പിന്തുണ; ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി

മെയ്‌ 16, 2025
0

സൈനിക പിന്തുണ പാകിസ്താന് നൽകിയതിനെ തുടർന്ന് ഇന്ത്യയിലെ നിരവധി പ്രമുഖ സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം തുർക്കി പ്രതിരോധ സ്ഥാപനങ്ങൾ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ സിവിലിയൻ, സൈനിക മേഖലകളിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) തുർക്കിയിലെ

Continue Reading
പാക്കിസ്ഥാൻ കണ്ടത് വെറും ട്രെയിലർ മാത്രം ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
India
1 min read
12.3k

പാക്കിസ്ഥാൻ കണ്ടത് വെറും ട്രെയിലർ മാത്രം ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

മെയ്‌ 16, 2025
0

ഇന്ത്യയുടെ യശസുയർത്തി ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ അവസാനിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഭുജ് വ്യോമതാവളത്തിൽ വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാക്കിസ്ഥാന് ലഭിക്കുന്ന പണം മുഴുവനും ഭീകരപ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുമെന്നതിനാൽ അവർക്ക് അനുവദിച്ച ധനസഹായം കൈമാറുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധിയോട് മന്ത്രി ആവശ്യപ്പെട്ടു. ഭവൽപുരിലേയും മുരിദ്‌കെയിലേയും ലഷ്കർ-ഇ-തൊയ്ബയുടെയും ജെയ്ഷെ മുഹമ്മദിൻ്റെയും താവളങ്ങൾ പുനർനിർമ്മിക്കാനുള്ള ധനസഹായം

Continue Reading
തപാൽ വോട്ടിൽ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തൽ; ജി. സുധാകരനെതിരേ കേസ്
Kerala
0 min read
11.3k

തപാൽ വോട്ടിൽ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തൽ; ജി. സുധാകരനെതിരേ കേസ്

മെയ്‌ 16, 2025
0

തപാൽ വോട്ടിൽ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരേ പോലീസ് കേസെടുത്തു. ആലപ്പുഴ പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ്. സൗത്ത് പോലീസിന് ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചിരുന്നു. 1989 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു തിരുത്തി എന്നാണ് ജി. സുധാകരൻ പരസ്യമായി

Continue Reading
ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നു; തുര്‍ക്കി സ്ഥാനപതിയെ അംഗീകരിക്കുന്ന ചടങ്ങ് അനിശ്ചിത കാലത്തേക്ക് മാറ്റി
World
1 min read
12.9k

ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നു; തുര്‍ക്കി സ്ഥാനപതിയെ അംഗീകരിക്കുന്ന ചടങ്ങ് അനിശ്ചിത കാലത്തേക്ക് മാറ്റി

മെയ്‌ 16, 2025
0

ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നതായി സൂചന. അലി മുറാത് എര്‍സോയിയെ ആണ് ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറായി നിയമിതനാകേണ്ടത്. പഹല്‍ഗാം ഭീകരാക്രമണത്തിലും തുടര്‍ന്ന് നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയിലും ഇന്ത്യാവിരുദ്ധ നിലപാടെടുത്ത തുര്‍ക്കിയുമായി ബന്ധം മോശമാകുന്നതായി സൂചന. അലി മുറാത് എര്‍സോയി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ട ചടങ്ങ് ഇന്ന്

Continue Reading
കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍  5 വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍
Kerala
0 min read
12.9k

കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ 5 വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍

മെയ്‌ 16, 2025
0

പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇയാളുടെ ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 125 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. പ്രതിയുടെ ഫോണ്‍ കഞ്ചാവിൻ്റെ ഉറവിടവും മറ്റും കണ്ടെത്തുന്നതിൻ്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച പീഡനദൃശ്യങ്ങള്‍ പോലീസ്

Continue Reading