റാപ്പർ വേടനെതിരായ കേസിൽ വനംവകുപ്പിന് തിരിച്ചടി
Kerala
0 min read
10.2k

റാപ്പർ വേടനെതിരായ കേസിൽ വനംവകുപ്പിന് തിരിച്ചടി

മെയ്‌ 1, 2025
0

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. റാപ്പർ വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. വേടന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം. ശാസ്ത്രീയമായി പുലിപ്പല്ലാണോയെന്ന് തെളിയിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. മുമ്പ് വേടൻ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. വേടനെതിരെ വനംവകുപ്പിൻ്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം

Continue Reading
ശ്രീനാരായണ സമിതി സ​ർ​ജാ​പു​ര ഗു​രു മ​ന്ദി​ര​ത്തി​ന് ശി​ലാ​സ്ഥാ​പ​നം നടത്തി
Karnataka
0 min read
10.2k

ശ്രീനാരായണ സമിതി സ​ർ​ജാ​പു​ര ഗു​രു മ​ന്ദി​ര​ത്തി​ന് ശി​ലാ​സ്ഥാ​പ​നം നടത്തി

മെയ്‌ 1, 2025
0

ശ്രീനാരായണ സമിതി സർജാപുര ഗുരുദേവ അയ്യപ്പ ക്ഷേത്രത്തിൻ്റെ പുനഃപ്രതിഷ്ഠയുടെ ഭാഗമായി ഗുരുമന്ദിര ശിലാസ്ഥാപനം നടത്തി. ശിലാസ്ഥാപനം സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ നിർവഹിച്ചു. വനിത വിങ് ചെയപേഴ്സൻ വൽസല മോഹൻ, വൈസ് ചെയർപേഴ്‌സൻ ദീപ അനിൽ, ജോയൻ്റ് ട്രഷറർ എ.ബി. അനൂപ്, പ്രസിഡൻ്റ് എൻ. രാജമോഹൻ, വൈസ് പ്രസിഡൻ്റുമാരായ എസ്. രാമചന്ദ്രൻ, ലോലമ്മ, ജോയൻ്റ് സെക്രട്ടറിമാരായ ഷിനുൺ, അനിൽ കുമാർ, ബോർഡ് അംഗങ്ങളായ ശ്രീജ സുഗതൻ, ജ്യോതിശ്രീ, അനിൽ

Continue Reading
ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് 8 വയസു കാരന് ദാരുണാന്ത്യം
Kerala
0 min read
11.6k

ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് 8 വയസു കാരന് ദാരുണാന്ത്യം

മെയ്‌ 1, 2025
0

ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് 8 വയസു കാരന് ദാരുണാന്ത്യം. കാസർഗോഡ് വിദ്യാനഗറിലുണ്ടായ സംഭവത്തിൽ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കളിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കത്തിക്ക് മുകളില്‍ വീഴുകയായിരുന്നു. പലകയില്‍ ഘടിപ്പിക്കുന്ന പ്രത്യേകതരം കത്തി ഉപോഗിച്ചാണ് കാസര്‍കോട് ഭാഗത്ത് ചക്ക മുറിക്കാറുള്ളത്. ഈ കത്തിയിലേക്കാണ് കുട്ടി വീണത്. വീഴ്ചയില്‍ കുട്ടിയുടെ നെഞ്ചിൻ്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള

Continue Reading
ആശമാരുടെ 80 ദിവസം പിന്നിട്ട സമരയാത്രയുടെ ഫ്ളാഗ് ഓഫ് ഇന്ന്; തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാമാർ
Kerala
0 min read
11.4k

ആശമാരുടെ 80 ദിവസം പിന്നിട്ട സമരയാത്രയുടെ ഫ്ളാഗ് ഓഫ് ഇന്ന്; തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാമാർ

മെയ്‌ 1, 2025
0

ആശമാരുടെ 80 ദിവസം പിന്നിട്ട സമരയാത്രയുടെ ഫ്ളാഗ് ഓഫ് ഇന്ന്. തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാമാർ. രാവിലെ 10 മണിയോടെ ഫ്ളാഗ് ഓഫും ആശാപ്രവർത്തകർ മെയ് ദിന റാലിയും നടത്തി. രാപ്പകൽ യാത്രയുടെ ക്യാപ്റ്റൻ എം എ ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എംപി മത്തായി പതാക കൈമാറും. കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകൽ സമര യാത്ര മെയ് 5 മുതൽ 17 വരെയാണ്. 42

Continue Reading
ഓട്ടോയിൽനിന്ന് ഡ്രൈവറെ വലിച്ചിട്ട സംഭവം; വനപാലകനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ
Kerala
0 min read
11.6k

ഓട്ടോയിൽനിന്ന് ഡ്രൈവറെ വലിച്ചിട്ട സംഭവം; വനപാലകനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ

മെയ്‌ 1, 2025
0

കുമളി തേക്കടി ചെക്ക്പോസ്റ്റിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവറെ വലിച്ചിട്ട സംഭവത്തിൽ വനപാലകനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ. തേക്കടിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈനെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തത്. തേക്കടി വനം വകുപ്പിൻ്റെ പ്രവേശന കവാടത്തിൽ ഡ്രൈവർ ജയചന്ദ്രനെ വെള്ളിയാഴ്ച‌യാണ് ബിഎഫ്ഒ സക്കീർ ഹുസൈൻ ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് വലിച്ച് റോഡിലേക്കിട്ടത്. ഉദ്യോഗസ്ഥനെ ചെക്ക്പോസ്റ്റിൽ നിന്ന് വനത്തിനുള്ളിലെ കൊക്കര ഭാഗത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥൻ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.

Continue Reading
പാചക വാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും
India
0 min read
9.4k

പാചക വാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും

മെയ്‌ 1, 2025
0

പാചക വാതക സിലിണ്ടറുകളുടെ വില ഇന്ന് മുതൽ കുറയും. മെയ്യ് 1 വ്യാഴാഴ്‌ച്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് എണ്ണ വിപണന കമ്പനികൾ (ഒഎംസി) അറിയിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച്, വാണിജ്യ എൽപിജി ഗ്യാസ് 19 കിലോഗ്രാം സിലിണ്ടറിൻ്റെ വില ഏകദേശം 17 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. സിലണ്ടറുകളുടെ വില കുറയുന്നത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആശ്വാസമാകും. ഏപ്രിലിൽ വാണിജ്യ എൽപിജി 19 കിലോഗ്രാം സിലിണ്ടറിൻ്റെ നിരക്ക്

Continue Reading
നിയന്ത്രണരേഖയിലെ വെടിവെയ്പ്പ്; പാകിസ്താൻ സൈനിക മേധാവിയെ വിളിച്ച് മുന്നറിയിപ്പ് നൽകി ഇന്ത്യ
India
0 min read
8.8k

നിയന്ത്രണരേഖയിലെ വെടിവെയ്പ്പ്; പാകിസ്താൻ സൈനിക മേധാവിയെ വിളിച്ച് മുന്നറിയിപ്പ് നൽകി ഇന്ത്യ

മെയ്‌ 1, 2025
0

കശ്മീരിലെ പൂഞ്ച് മേഖലയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യ. ഒരു പ്രകോപനവുമില്ലാതെ നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി പാകിസ്താൻ വെടിവെയ്പ് തുടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ഹോട്ട് ലൈനില്‍ സംസാരിച്ചത്. കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ തുടര്‍ച്ചയായ ആറാം ദിവസമായിരുന്നു ഒരു പ്രകോപനവുമില്ലാതെ പാകിസ്താൻ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിനെ തുടർന്നാണ് തുടർന്നാണ് ഡയറക്ടേഴ്സ് ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ)

Continue Reading