എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ മഗുടി ശാഖയുടെ ഓഫീസ് ഉദ്ഘാടനം
Association News
0 min read
6.3k

എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ മഗുടി ശാഖയുടെ ഓഫീസ് ഉദ്ഘാടനം

ഫെബ്രുവരി 11, 2026
0

എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ്റെ കീഴിലുള്ള മാഗുടി ശാഖയുടെ പുതിയ ഓഫീസ് അഡ്വ.സത്യൻ പുത്തൂർ യൂണിയൻ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് സുദർശൻ അവരുടെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ യൂണിയൻ വൈസ് പ്രസിഡണ്ട് എൻ.വത്സൻ, ബോർഡ് മെമ്പർ ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി രേണുക നന്ദി രേഖപ്പെടുത്തി.

Continue Reading
സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണിൻ്റെ കുടുംബ സംഗമവും ക്വിസ് മത്സരവും
Association News
0 min read
5.8k

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണിൻ്റെ കുടുംബ സംഗമവും ക്വിസ് മത്സരവും

ഫെബ്രുവരി 11, 2026
0

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോൺ കുടുംബങ്ങൾക്കായി കുടുംബ സംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു. സമാജം അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടികൾ സൗഹൃദപരവും അറിവേകുന്നതുമായ അന്തരീക്ഷത്തിൽ നടന്നു. ക്വിസ് മത്സരത്തിൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള അംഗങ്ങൾ പങ്കെടുത്തു. പരിപാടി സൗഹൃദം ശക്തിപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും സഹായകമായി. സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന, ജില്ലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് എ.ആർ. രാജേന്ദ്രൻ,

Continue Reading
ട്രെയിനിന് നേരെ കല്ലെറിഞ്ഞ 2 കുട്ടികൾ കസ്‌റ്റഡിയിൽ
Karnataka
0 min read
6.0k

ട്രെയിനിന് നേരെ കല്ലെറിഞ്ഞ 2 കുട്ടികൾ കസ്‌റ്റഡിയിൽ

ഫെബ്രുവരി 11, 2026
0

ഹാസൻ അരസിക്കെരെയിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ 2 കുട്ടികളെ റെയിൽവേ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് ഇവരെ കണ്ടെത്തി കേസെടുത്തത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. ഇതുപോലുള്ള സംഭവങ്ങൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 130 എന്ന ഹെൽപ് ലൈനിൽ വിവരമറിയിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
ദീപ്തി വാര്‍ഷികാഘോഷം ഫെബ്രുവരി 15ന്
Association News
0 min read
6.6k

ദീപ്തി വാര്‍ഷികാഘോഷം ഫെബ്രുവരി 15ന്

ഫെബ്രുവരി 11, 2026
0

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷൻ്റെ വാര്‍ഷികാഘോഷം വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ ഫെബ്രുവരി 15 ഞായര്‍ വൈകീട്ട് മൂന്നുമണി മുതല്‍ മല്ലേശ്വരം ചൗഡയ്യ ഹാളില്‍ നടക്കും. സാംസ്‌കാരിക സമ്മേളനം പ്രമുഖ പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും. ദാസറഹള്ളി എംഎല്‍എ, എസ്.മുനിരാജു, മുന്‍ ഡിജിപി ജിജ മാധവന്‍ ഹരിസിങ് എന്നിവര്‍ അതിഥികളാവും. പ്രസിഡന്റ് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. സന്തോഷ് കുമാര്‍, സന്തോഷ് ടി ജോണ്‍, കൃഷ്ണദാസ്.  ആര്‍. ഉണ്ണികൃഷ്ണന്‍

Continue Reading
കനേഡിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം: തെറപ്പിസ്‌റ്റ് അറസ്‌റ്റിൽ
Karnataka
0 min read
6.5k

കനേഡിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം: തെറപ്പിസ്‌റ്റ് അറസ്‌റ്റിൽ

ഫെബ്രുവരി 11, 2026
0

ആഡംബര ഹോട്ടലിലെ സ്‌പായിൽ കനേഡിയൻ വനിതയ്ക്കു നേരെ ലൈംഗികാ തിക്രമം നടത്തിയ തെറാപ്പിസ്റ്റിനെ പോലീസ് അറസ്‌റ്റ് ചെയ്തു. കനേഡിയൻ സർക്കാരിൻ്റെ പ്രതിനിധിയായെത്തിയ സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. മസാജിനായി സ്‌പായിൽ എത്തിയപ്പോൾ തെറപ്പിസ്‌റ്റ് മോശമായ രീതിയിൽ സ്പർശിച്ചെ ന്നാണ് യുവതിയുടെ പരാതി. ദൃക്സാക്ഷികളിലൊരാൾ ഇത് എക്സിൽ പോസ്റ്റ് ചെയ്യുകയും ബെംഗളുരു സിറ്റി പൊലീസിനെ ടാഗ് ചെയ്യുകയുമായിരുന്നു.

Continue Reading
കാനഡയിൽ വെടിയേറ്റ് മരിച്ച യുവാവിൻ്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി സന്ദർശിച്ചു
Karnataka
0 min read
6.1k

കാനഡയിൽ വെടിയേറ്റ് മരിച്ച യുവാവിൻ്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി സന്ദർശിച്ചു

ഫെബ്രുവരി 11, 2026
0

കാനഡയിൽ വെടിയേറ്റു മരിച്ച നെലമംഗല സ്വദേശി ചന്ദൻ കുമാറി (37) ൻ്റെ കുടുംബാംഗങ്ങളെ കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര സന്ദർശിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി പരമേശ്വര പറഞ്ഞു. കൊലപാതകത്തിൻ്റെ കാരണം വ്യക്ത്‌തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഐടി ജീവനക്കാരൻ ടൊറന്റോയിലെ ഷോപ്പിങ് മാളിനടുത്ത് പാർക്ക് ചെയ്തിരുന്ന തൻ്റെ എസ്യുവിയിൽ ഇരിക്കുമ്പോൾ ചന്ദന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ചന്ദനെ ഉടൻ ആശുപത്രിയിൽ

Continue Reading
പ്രണയദിനമായ ഫെബ്രുവരി 14ന് നന്ദിഹിൽസിൽ സന്ദർശക വിലക്ക്
Karnataka
0 min read
5.8k

പ്രണയദിനമായ ഫെബ്രുവരി 14ന് നന്ദിഹിൽസിൽ സന്ദർശക വിലക്ക്

ഫെബ്രുവരി 11, 2026
0

പ്രണയദിനമായ ഫെബ്രുവരി 14ന് നന്ദിഹിൽസിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് നിരോധനം. നന്ദിഹിൽസിലെ റിസോർട്ടുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരോധനം ബാധകമല്ലെന്ന് ചിക്കബെല്ലാപുര ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.

Continue Reading
കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ 500 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ
India
0 min read
6.1k

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ 500 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ഫെബ്രുവരി 10, 2026
0

ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ​ചെ​യ്തു. മു​ൻ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി​തേ​ന്ദ്ര സിം​ഗ്, ആ​സാം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ര​വ് ഗൊ​ഗോ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ 500 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം നി​യ​മ​ന​ട​പ​ടി ഫ​യ​ൽ​ചെ​യ്തത്. ത​നി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ദു​രു​ദേ​ശ്യ​പ​ര​വും അ​പ​കീ​ർ​ത്തി​ക​ര​വും തെ​റ്റാ​യ​തു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്ന് ഗോ​ഹ​ട്ടി​യി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​രോ​പി​ച്ചു.

Continue Reading
മ​ണി​പ്പൂ​ർ വീ​ണ്ടും അ​ശാ​ന്തം; ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു
India
0 min read
5.9k

മ​ണി​പ്പൂ​ർ വീ​ണ്ടും അ​ശാ​ന്തം; ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

ഫെബ്രുവരി 10, 2026
0

മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ഇൻ്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. അഞ്ച് ദിവസത്തെക്കാണ് ഇൻ്റർനെറ്റ്, ഡാറ്റ സേവന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉഖ്രുൽ ജില്ലയിലാണ് വിലക്ക് ബാധിക്കുക. ക്രമസമാധാന നില അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യങ്ങൾ ദുരുപയോ​ഗിക്കുന്നത് തടയാനാണ് സർക്കാർ ശ്രമം. പൊതുജനങ്ങളുടെ വികാരം ഉണർത്തുന്ന ചിത്രങ്ങൾ, വീഡിയോ സന്ദേശങ്ങൾ, പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് കണക്കിലെടുത്താണ് സ‍ർക്കാ‍ർ ഇൻ്റർനെറ്റ് സേവനങ്ങൾ

Continue Reading
ഹരിചന്ദനം ഭജന്‍സിൻ്റെ കീര്‍ത്തനാലാപനം ശ്രദ്ധേയമായി
Association News
0 min read
5.9k

ഹരിചന്ദനം ഭജന്‍സിൻ്റെ കീര്‍ത്തനാലാപനം ശ്രദ്ധേയമായി

ഫെബ്രുവരി 10, 2026
0

കൃഷ്ണകൃപാസാഗരം അധ്യാത്മിക പഠന കൂട്ടായ്മയുടെ നാരായണീയം ക്ലാസ്സുകളുടെ ആദ്യ ബാച്ച് പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടു ബാംഗ്ലൂര്‍ ഷെട്ടിഹള്ളിയിലെ കൃഷ്ണകൃപയില്‍ വച്ച് നടത്തപ്പെട്ട സത്സംഗം പരിപാടിയില്‍ സംഗീതാധ്യാപകന്‍ വിജയകുമാറിന്‍റെ നേതൃത്വത്തില്‍ ഹരിചന്ദനം ഭജന്‍സ് കീര്‍ത്തനങ്ങള്‍ ആലപിച്ചു. രാവിലെ 9.30 നു പ്രശസ്ഥ എഴുത്തുകാരി കെ. കവിത ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങില്‍ സര്‍വ്വശ്രീ വിജയ കുമാര്‍, വാഗദീശ്വരി, വി.കെ വിജയന്‍, ഉണ്ണികൃഷ്ണന്‍, സബിതരാജന്‍, സി. ജി ഹരികുമാര്‍, ശ്രുതിശ്രീകാന്ത്, തന്മയിമാളവിക, ഓമനവിജയന്‍, സൌമ്യരാജന്‍,

Continue Reading