പ്രണയദിനമായ ഫെബ്രുവരി 14ന് നന്ദിഹിൽസിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് നിരോധനം. നന്ദിഹിൽസിലെ റിസോർട്ടുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരോധനം ബാധകമല്ലെന്ന് ചിക്കബെല്ലാപുര ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.

Related Posts