കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമി ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു, ഒട്ടേറെപേർക്ക് പരിക്ക്
World
0 min read
5.8k

കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമി ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു, ഒട്ടേറെപേർക്ക് പരിക്ക്

ഫെബ്രുവരി 11, 2026
0

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. വെടിവെപ്പിൽ എത്രപേർക്ക് ജീവൻ നഷ്ടമായെന്നതും എത്രപേർക്ക് പരിക്കേറ്റെന്നതും സംബന്ധിച്ച് അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഒരാൾക്കു കൂടി പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. ടംബ്ലർ റിഡ്‌ജ് പോലീസ് നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് പോലീസിൻ്റെ നിർദേശമുണ്ട്.

Continue Reading
കെ.ആർ.കിഷോർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനം മാർച്ച്‌ 1ന്
Association News
0 min read
6.0k

കെ.ആർ.കിഷോർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനം മാർച്ച്‌ 1ന്

ഫെബ്രുവരി 11, 2026
0

കെ.ആർ.കിഷോർ രചിച്ച ഡോ. ബി ആർ. അംബേദ്‌കർ ജീവിതവും ദർശനവും (ജീവചരിത്രം), നാടുറങ്ങാത്ത നാടകരാവുകൾ (നോവൽ) എന്നീ പുസ്തകങ്ങളുടെ പ്രകാശനം മാർച്ച്‌ 1ന് കാരുണ്യ ഹാളിൽ നടക്കും. ബാംഗ്ലൂർ കവിക്കൂട്ടം സംഘടിപ്പിക്കുന്ന പ്രകാശനചടങ്ങ് മാർച്ച് ഒന്നിന് ഞായറാഴ്ച രാവിലെ 10.30നാണ് നടക്കുക. കാരുണ്യ ബംഗളൂരു ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ.സി.ഗണേഷ് (നോവലിസ്റ്റ്) പുസ്‌തകങ്ങൾ പ്രകാശനം ചെയ്യും. ബാംഗ്ളൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സഹൃദയരും പങ്കെടുക്കും കൂടുതൽ വിവരങ്ങൾക്ക് +91 99453

Continue Reading
നേ​തൃ​മാ​റ്റ വിഷയം; കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം അ​ന്തി​മം: മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ
Karnataka
1 min read
6.2k

നേ​തൃ​മാ​റ്റ വിഷയം; കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം അ​ന്തി​മം: മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ

ഫെബ്രുവരി 11, 2026
0

നേതൃമാറ്റ വിഷയത്തിൽ കോൺഗ്രസ് ഹൈകമാൻഡിൻ്റെ തീരുമാനം അന്തിമമാണെന്നും താൻ അതനുസരിക്കാൻ ബാധ്യസ്ഥനാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് ഹൈകമാൻഡിന്‍റെ സാന്നിധ്യത്തിൽ താനും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തതിനാൽ നേതൃത്വ വിഷയത്തിൽ തനിക്ക് ‘ആശയക്കുഴപ്പമില്ല’ എന്ന ഡി.കെ. ശിവകുമാർ മുമ്പ് നടത്തിയ അഭിപ്രായങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. താൻ ഡൽഹിയിലേക്ക് ഇക്കാര്യം ചർച്ചചെയ്യാനായി മാത്രം പോകുന്നില്ലെന്നും ഹൈകമാൻഡ് വിളിച്ചാൽ മാത്രമേ പോകുവെന്നും അനാവശ്യ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ശിവകുമാർ എന്താണ്

Continue Reading
കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ഫെബ്രുവരി 22ന്
Association News
0 min read
6.4k

കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ഫെബ്രുവരി 22ന്

ഫെബ്രുവരി 11, 2026
0

ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഇ പി രാജഗോപാലൻ മാഷിൻ്റെ ” ഉൾക്കഥ”യെ ആധാരമാക്കി കഥകളുടെ മികവിൻ്റെ പൊരുൾ എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത ചെറുകഥാകൃത്ത് ടി.പി.വേണുഗോപാലൻ മാഷ് സംസാരിക്കും. ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഘടന പ്രതിനിധികളും സംവാദത്തിൽ പങ്കെടുക്കും. ഫെബ്രുവരി 22 ഞായറാഴ്‌ച രാവിലെ 10.30 മുതൽ വിജിനപുര ജൂബിലി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. “ഉൾക്കഥ” യിലെ ചില

Continue Reading
സം​സ്ഥാ​ന ബ​ജ​റ്റ് തീ​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ
Karnataka
0 min read
6.8k

സം​സ്ഥാ​ന ബ​ജ​റ്റ് തീ​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

ഫെബ്രുവരി 11, 2026
0

അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള സം​സ്ഥാ​ന ബ​ജ​റ്റ് തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. 17ാമ​ത്തെ ത​വ​ണ​യാ​ണ് സി​ദ്ധ​രാ​മ​യ്യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ധ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വ്യ​ക്തി എ​ന്ന ബ​ഹു​മ​തി സി​ദ്ധ​രാ​മ​യ്യ​ക്ക് ല​ഭി​ക്കും. കർണാടക ആ​ദി​വാ​സി സ​ര്‍വ​ക​ലാ​ശാ​ല സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നിട്ടുണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​കു​പ്പ് ന​ട​പ്പാ​ക്കേ​ണ്ട ഗ്രാ​ന്‍റു​ക​ള്‍ ന​ല്‍കു​ന്ന​തി​നെ​ക്കു​റിച്ചും ച​ര്‍ച്ച​യി​ല്‍

Continue Reading
തെലങ്കാനയിൽ തദ്ദേശ വോട്ടെടുപ്പ് ഇന്ന്
India
0 min read
6.7k

തെലങ്കാനയിൽ തദ്ദേശ വോട്ടെടുപ്പ് ഇന്ന്

ഫെബ്രുവരി 11, 2026
0

തെലങ്കാനയിൽ തദ്ദേശ വോട്ടെടുപ്പ് ഇന്ന്. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 13,000 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 52 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തുകളിലേക്കെത്തുക. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.ഫെബ്രുവരി 13 ന് വോട്ടെണ്ണൽ നടക്കും.

Continue Reading
അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് നാ​ളെ
India
1 min read
5.8k

അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് നാ​ളെ

ഫെബ്രുവരി 11, 2026
0

കേ​​​ന്ദ്ര തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​കൾ പ്ര​​​ഖ്യാ​​​പി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. പ​​​ത്രം, പാ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​വ​​​ശ്യസ​​​ർ​​​വീ​​​സ് ഒ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കുമെന്ന് സി​​​ഐ​​​ടി​​​യു അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എളമരം കരീം അറിയിച്ചു. നാളെ 650 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി​​​ക​​​ളും യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെന്നും അദ്ദേഹം പ​​​റ​​​ഞ്ഞു. സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക​​​ മോ​​​ർ​​​ച്ച​​​യും ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും സി​​​പി​​​എം – ​​​സി​​​പി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​നു പി​​​ന്തു​​​ണ

Continue Reading
ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്
Uncategorized
1 min read
6.6k

ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്

ഫെബ്രുവരി 11, 2026
0

കെ.എൻ.എസ്.എസ്. കൊത്തന്നൂർ കാരയോഗം സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് രാവിലെ 9:45 മണി മുതൽ ശ്രീ ചാമുണ്ടേശ്വരി അമ്മനവര ക്ഷേത്രത്തിൽ (കൊത്തന്നൂർ ബൈരതി അയ്യപ്പക്ഷേത്രത്തിന് സമീപം) ശ്രീ മങ്കുന്നം ശങ്കരൻ നമ്പൂതിരിയുടെ പൂജാനുഷ്ഠാനത്തിൽ നടത്തപ്പെടുന്നു. ഭക്തജനങ്ങളെ ഈ മഹോത്സവത്തിൽ പങ്കെടുക്കുവാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Prashant Nair ബന്ധപ്പെടുക .Mobile: 78997 63355

Continue Reading
തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
6.6k

തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഫെബ്രുവരി 11, 2026
0

തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ജെ പി നഗർ ആർ വി അസ്തർ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കണ്ണ് , ദന്തൽ തുടങ്ങിയവയുടെ പരിശോധനയും, ഷുഗർ, ബിപി പരിശോധനയും. ട്രസ്റ്റ് ഓഫീസിൽവച്ച് നടത്തിയ ക്യാമ്പിൽ നൂറോളം ആളുകൾ പരിശോധന നടത്തി. തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നിരവധി സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ, പഠനോപകരണ വിതരണം, ബ്ലാംങ്കറ്റ്സ് വിതരണം രക്തധാന ശിബിരം തുടങ്ങി

Continue Reading
തത്വമസി ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ സൗജന്യ വേദപഠനം ഉദ്ഘാടനം ചെയ്‌തു
Association News
1 min read
6.9k

തത്വമസി ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ സൗജന്യ വേദപഠനം ഉദ്ഘാടനം ചെയ്‌തു

ഫെബ്രുവരി 11, 2026
0

പ്രമുഖ വേദപണ്ഡിതൻ, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ എം ആർ രാജേഷിൻ്റെ നേതൃത്വത്തിൽ, തത്വമസി ബാലഗോകുലത്തിൻ്റെയും, തത്വമസി ഫാമിലി വെൽഫെയർ അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ വേദപഠനം ഉദ്ഘാടനം ചെയ്‌തു. കർണാടക വിശ്വഹിന്ദു പരിഷത്തിൻ്റെ, കെ ആർ പുരം ജില്ലാ കാര്യദർശിയും സാംസ്‌കാരിക നേതാവുമായ ജി.എം നിതീഷ് ഭദ്രദീപം തെളിയിച്ചു വേദപഠനത്തിന് ശുഭാരംഭം കുറിച്ചു. തത്വമസി രക്ഷാധികാരി മഹാദേവ അയ്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ RSS രാമമൂർത്തി

Continue Reading