എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ്റെ കീഴിലുള്ള മാഗുടി ശാഖയുടെ പുതിയ ഓഫീസ് അഡ്വ.സത്യൻ പുത്തൂർ യൂണിയൻ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് സുദർശൻ അവരുടെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ യൂണിയൻ വൈസ് പ്രസിഡണ്ട് എൻ.വത്സൻ, ബോർഡ് മെമ്പർ ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി രേണുക നന്ദി രേഖപ്പെടുത്തി.

Related Posts