സത്യ നികേതൻ ഹോസ്റ്റൽ ദുരന്തം; അടിത്തറ ദുർബലമായിരുന്നിട്ടും നാല് നിലകൾ കൂടി പണിതെന്ന് പൊലീസ്
India
0 min read
3.7k

സത്യ നികേതൻ ഹോസ്റ്റൽ ദുരന്തം; അടിത്തറ ദുർബലമായിരുന്നിട്ടും നാല് നിലകൾ കൂടി പണിതെന്ന് പൊലീസ്

സെപ്റ്റംബർ 9, 2026
0

ദില്ലിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കെട്ടിടത്തിൻ്റെ അടിത്തറ ദുർബലമാണെന്ന് അറിയാമായിരുന്നിട്ടും കൂടുതൽ വാടക ലഭിക്കുന്നതിനായി ഉടമ ഹരിറാം ഗുപ്തയും സഹോദരനും ചേർന്ന് കെട്ടിടത്തിൽ നാല് നിലകൾ കൂടി നിർമ്മിച്ചതായി എഫ്‌ഐആറിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കെട്ടിടം പിജി നടത്തിപ്പുകാരായ ‘ഹോസ്റ്റൽ ഡേസി’ന് കൈമാറിയതെന്ന് കെട്ടിട ഉടമയുടെ മകൻ മഹേഷ് ഗുപ്ത പൊലീസിന് മൊഴി നൽകി. കെട്ടിടത്തിൻ്റെ താഴത്തെ

Continue Reading
യശ്വന്ത്പുര എപിഎംസിയിൽ 19 കുട്ടികൾ ബാലവേലയിൽ; കടയുടമകൾക്കെതിരെ കേസെടുത്തു
Karnataka
1 min read
3.3k

യശ്വന്ത്പുര എപിഎംസിയിൽ 19 കുട്ടികൾ ബാലവേലയിൽ; കടയുടമകൾക്കെതിരെ കേസെടുത്തു

സെപ്റ്റംബർ 9, 2026
0

യശ്വന്ത്പുര APMC മാർക്കറ്റിൽ ബാലവേല കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മാർക്കറ്റിലെ അപ്രതീക്ഷിത സന്ദർശനത്തിനിടെയാണ് കുട്ടികളെ ജോലിക്കായി നിയോഗിച്ചിരിക്കുന്നതായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. സന്ദർശനത്തിനിടെ കർഷകരുമായും തൊഴിലാളികളുമായും വ്യാപാരികളുമായും ശിവകുമാർ സംസാരിച്ചു. ഇതിനിടെയാണ് മാർക്കറ്റിലെ ചില കടകളിൽ കുട്ടികളെ ജോലിക്കായി ഉപയോഗിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് നടത്തിയ പരിശോധനയിൽ കുട്ടികൾ ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. വൈകുന്നേരത്തിനകം അടിയന്തര നടപടി

Continue Reading
ബെംഗളൂരുവിൽ 180 ഇന്ത്യൻ സ്റ്റാർ ആമകളെ പിടികൂടി
Karnataka
1 min read
3.3k

ബെംഗളൂരുവിൽ 180 ഇന്ത്യൻ സ്റ്റാർ ആമകളെ പിടികൂടി

സെപ്റ്റംബർ 9, 2026
0

അനധികൃത വന്യജീവി കടത്തിനെതിരെ നടത്തിയ പരിശോധനയിൽ ബെംഗളൂരു സോണൽ യൂണിറ്റിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) ഉദ്യോഗസ്ഥർ 180 ജീവനുള്ള ഇന്ത്യൻ സ്റ്റാർ ആമകളെ പിടികൂടി. കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ നടത്തിയ പരിശോധനയിൽ ആണ് ആമകളെ കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പച്ച നിറത്തിലുള്ള ട്രോളി ബാഗുമായി ഗാന്ധിനഗറിലെത്തിയ ഒരാളെ DRI ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിൽ ആറ് തുണിക്കവറുകളിലായി സൂക്ഷിച്ചിരുന്ന 180 ആമകളെയാണ് കണ്ടെത്തിയത്. Geochelone elegans എന്ന

Continue Reading
യശ്വന്ത്പുര APMCയിൽ മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേട്ട് ഡി.കെ.ശിവകുമാർ
Karnataka
1 min read
3.3k

യശ്വന്ത്പുര APMCയിൽ മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേട്ട് ഡി.കെ.ശിവകുമാർ

സെപ്റ്റംബർ 9, 2026
0

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യശ്വന്ത്പുര APMC മാർക്കറ്റിൽ പുലർച്ചെ അപ്രതീക്ഷിത സന്ദർശനം നടത്തി. മാർക്കറ്റിലെത്തിയ മുഖ്യമന്ത്രി ഉള്ളി, ഉരുളക്കിഴങ്ങ്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയുടെ മൊത്തവ്യാപാര കേന്ദ്രങ്ങൾ സന്ദർശിച്ച് കർഷകർ, വ്യാപാരികൾ, ഇടനിലക്കാർ, ഹമാലിമാർ, വനിതാ തൊഴിലാളികൾ എന്നിവരുമായി നേരിട്ട് സംസാരിച്ചു. കർഷകരുടെ വിളവിൻ്റെ അളവ്, വില, കമ്മീഷൻ, ഗതാഗതച്ചെലവ്, വിപണിയിലെ മറ്റ് കുറവുകൾ തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ഉള്ളി കർഷകർ ഗതാഗതച്ചെലവ് വർധിച്ചതോടെ വരുമാനത്തിൽ വലിയ കുറവുണ്ടാകുന്നതായി

Continue Reading
ബി എം ടി സി ടിക്കറ്റ് ബുക്കിംഗും ലൈവ് ബസ് ട്രാക്കിംഗും ഇനിമുതൽ ഓല, യൂബർ ആപ്പുകളിൽ ലഭ്യമാകും
Karnataka
1 min read
3.0k

ബി എം ടി സി ടിക്കറ്റ് ബുക്കിംഗും ലൈവ് ബസ് ട്രാക്കിംഗും ഇനിമുതൽ ഓല, യൂബർ ആപ്പുകളിൽ ലഭ്യമാകും

സെപ്റ്റംബർ 9, 2026
0

ബെംഗളൂരു: യാത്രക്കാർക്ക് ഇനി ഓല, യൂബർ ഉൾപ്പെടെയുള്ള റൈഡ്-ഹെയിലിംഗ് ആപ്പുകളിലൂടെ ബി എം ടി സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും ബസുകളുടെ തത്സമയ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സൗകര്യമൊരുങ്ങുന്നു. സെപ്റ്റംബർ അവസാനത്തോടെ ഈ സംവിധാനം ലഭ്യമാക്കുമെന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി എം ടി സി ) മാനേജിങ് ഡയറക്ടർ രഘുനന്ദൻ മൂർത്തി അറിയിച്ചു. അതേസമയം, Namma BMTC Mobile App 2.0 അടുത്ത ആഴ്ച അവസാനത്തോടെ

Continue Reading
അ​മേ​രി​ക്ക​ൻ മു​ങ്ങി​ക്ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്തു; സംഘർഷം രൂക്ഷമാകുന്നു
World
0 min read
3.6k

അ​മേ​രി​ക്ക​ൻ മു​ങ്ങി​ക്ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്തു; സംഘർഷം രൂക്ഷമാകുന്നു

സെപ്റ്റംബർ 9, 2026
0

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ആഴത്തിൽ തുടർച്ചയായി പത്ത് ദിവസം വരെ ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള ഡ്രോൺ സബ്മറൈനാണ് പിടിച്ചെടുത്തതെന്നാണ് ഇറാൻ്റെ അവകാശവാദം. ഇതിനിടെ, ഇറാൻ്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖർഗ് ദ്വീപിലും ജസ്ക് മേഖലയിലും ശക്തമായ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ

Continue Reading
ദസറ ആനകളെ ഇനി സൗജന്യമായി കാണാം; ടിക്കറ്റ് നിരക്ക് ഒഴിവാക്കി
Karnataka
0 min read
2.9k

ദസറ ആനകളെ ഇനി സൗജന്യമായി കാണാം; ടിക്കറ്റ് നിരക്ക് ഒഴിവാക്കി

സെപ്റ്റംബർ 9, 2026
0

കൊട്ടാരവളപ്പിൽ ദസറ പരിശീലനത്തിനെത്തിച്ച ആനകളെ ഇനി സന്ദർശകർക്ക് സൗജന്യമായി കാണാം. ആനകളെ കാണുന്നതിനായി വനംവകുപ്പ് ഏർപ്പെടുത്തിയിരുന്ന ടിക്കറ്റ് സംവിധാനം സർക്കാർ പിൻവലിച്ചു. ഇതുവരെ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമായിരുന്നു പ്രവേശന നിരക്ക്. വനംമന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദേശത്തെ തുടർന്നാണ് ടിക്കറ്റ് ഒഴിവാക്കിയത്. ഈ വർഷം ദസറ ആനകളെ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് വനംവകുപ്പ് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയത്. ആനകളെ കാണാനെത്തുന്നവർ പരമാവധി

Continue Reading
ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 50 ലക്ഷം
Sports
0 min read
3.8k

ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 50 ലക്ഷം

സെപ്റ്റംബർ 8, 2026
0

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 30 ലക്ഷം രൂപയും വെങ്കല മെഡൽ നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകുമെന്ന് മന്ത്രി അറിയിച്ചു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ കായികതാരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകും. താരങ്ങൾക്ക് മികച്ച പിന്തുണ

Continue Reading
പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന വേദിക്കരികിൽ തോക്കുമായി 2 പേർ പിടിയിൽ
India
1 min read
2.9k

പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന വേദിക്കരികിൽ തോക്കുമായി 2 പേർ പിടിയിൽ

സെപ്റ്റംബർ 8, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിക്ക് സമീപത്തുനിന്ന് ലൈസൻസുള്ള തോക്കുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ബാന്ദ്ര-കുർള കോംപ്ലക്സിലെ നീത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരുടെ പക്കൽനിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കുന്ന വ്യാജ ഐഡി കാർഡും പൊലീസ് കണ്ടെത്തി. അറസ്റ്റിലായവരിൽ ഒരാൾ 24കാരനായ രോഹൻ പരേഖാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ ഐഡി കാർഡ് ഇയാളുടെ കൈവശമായിരുന്നു. രണ്ടാമത്തെ വ്യക്തിയുടെ പേരും

Continue Reading
കാത്തിരിപ്പിന് വിരാമം; ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പരീക്ഷണയോട്ടത്തിൽ
India
1 min read
3.8k

കാത്തിരിപ്പിന് വിരാമം; ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പരീക്ഷണയോട്ടത്തിൽ

സെപ്റ്റംബർ 8, 2026
0

ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിൻ്റെ പരീക്ഷണയോട്ടം 2027 മേയ് മുതൽ ജൂൺ വരെ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രണ്ട് മുതൽ നാല് മാസം വരെ നീളുന്ന പരീക്ഷണയോട്ടത്തിന് ശേഷമായിരിക്കും ബുള്ളറ്റ് ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബുള്ളറ്റ് ട്രെയിനിൻ്റെ ആദ്യ ബോഡി

Continue Reading