മഴയിൽ മുങ്ങി മഹാരാഷ്ട്ര; മുംബൈയിൽ വർക്ക് ഫ്രം ഹോം നിർദേശം
India
1 min read
5.3k

മഴയിൽ മുങ്ങി മഹാരാഷ്ട്ര; മുംബൈയിൽ വർക്ക് ഫ്രം ഹോം നിർദേശം

ജൂലൈ 6, 2026
0

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴ മഹാരാഷ്ട്രയെ വൻ ദുരിതത്തിലാഴ്ത്തി. മുംബൈ, പാൽഘർ, റായ്ഗഡ് ജില്ലകളിലായി കഴിഞ്ഞ നാല് ദിവസത്തിനിടെ 13 പേർ മരിച്ചതായി ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് മുംബൈയിൽ അത്യാവശ്യ വിഭാഗങ്ങളൊഴികെയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും അനിവാര്യമല്ലാത്ത സർക്കാർ ഓഫീസുകൾ ഉച്ചയ്ക്ക് ശേഷം അടയ്ക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ഇന്ന് നഗരത്തിലെ എല്ലാ വിദ്യാഭ്യാസ

Continue Reading
കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
1 min read
3.8k

കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ജൂലൈ 6, 2026
0

കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗത്തിൻ്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ദാസ് ടി (പ്രസിഡണ്ട്)കെ കെ രാധാകൃഷ്ണൻ (വൈസ് പ്രസിഡണ്ട്)ജി മുരളീധരൻ നായർ (സെക്രട്ടറി)ജയകൃഷ്‌ണൻ (ജോയിൻറ് സെക്രട്ടറി)പി ശശിധരൻ പിള്ള (ട്രഷറർ)കെ കെ പദ്‌മനാഭ കുറുപ്പ് (ജോയിൻറ് ട്രഷറർ)ആർ മനോഹര കുറുപ്പ്, എം രാജഗോപാൽ, ജി രഘുനാഥ് (ബോർഡ് മെമ്പർമാർ) എന്നിവരെയും, കൂടാതെ പന്ത്രണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. മഹിളാ വിഭാഗം ഐശ്വര്യയുടെ ഭാരവാഹികളായി ശാന്ത മനോഹർ (പ്രസിഡണ്ട്)രമ മുകുന്ദൻ

Continue Reading
നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു; അന്‍സിബയുടെ പരാതിയില്‍ ഇന്ന് കേസ് എടുക്കും
Kerala
0 min read
5.1k

നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു; അന്‍സിബയുടെ പരാതിയില്‍ ഇന്ന് കേസ് എടുക്കും

ജൂലൈ 6, 2026
0

നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ്‌ഐ രേഷ്മ എന്നിവർക്ക് എതിരെ പോലീസ് ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യത. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. വ്യാജപരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്നും, സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് നിർബന്ധിച്ച് മാപ്പ് എഴുതിവാങ്ങിയെന്നുമാണ് അൻസിബയുടെ പരാതി. പോലീസിന്റെ മുൻ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ

Continue Reading
ഏഴുവയസുകാരൻ യാഷ് വാൻ മരണത്തിലും ജീവൻ നൽകി; അഞ്ചുപേർക്ക് പുതുജീവൻ
Kerala
0 min read
5.2k

ഏഴുവയസുകാരൻ യാഷ് വാൻ മരണത്തിലും ജീവൻ നൽകി; അഞ്ചുപേർക്ക് പുതുജീവൻ

ജൂലൈ 6, 2026
0

സംസ്ഥാനത്ത് വീണ്ടും മാതൃകയായ അവയവദാനം. തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരൻ യാഷ് വാൻ മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് അഞ്ചുപേർക്ക് പുതുജീവൻ നൽകുന്ന അവയവദാനത്തിന് കുടുംബം സമ്മതം നൽകി. സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യാഷ് വാനെ ആദ്യം തിരുനെൽവേലിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ രാത്രി കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെ രണ്ട്

Continue Reading
കേരളസമാജം ദൂരവാണിനഗറിൻ്റെ ഓണച്ചന്തയും ഓണാഘോഷവും
Association News
1 min read
5.2k

കേരളസമാജം ദൂരവാണിനഗറിൻ്റെ ഓണച്ചന്തയും ഓണാഘോഷവും

ജൂലൈ 6, 2026
0

ദൂരവാണിനഗർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്‌ 22 മുതൽ 25 വരെ വിജിനപുര ജൂബിലി സ്‌കൂളിലും, എൻ ആർ ലേ ഔട്ടിലെ ജൂബിലി സി ബി എസ് ഇ സ്‌കൂളിലും പതിവിലും ഗംഭീരമായി നാലു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ഓണച്ചന്ത നടത്തും. ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 19, 20 തിയ്യതികളിൽ സമുചിതമായി ആഘോഷിക്കും. സെപ്റ്റംബർ 19ന് വിജിനപുര ജൂബിലി സ്കൂളിൽ നടക്കുന്ന സാഹിത്യ സംവാദത്തിൽ മലയാള സാഹിത്യ രംഗത്തെ

Continue Reading
ബാർ ഹോട്ടലിൽ പണവാതുവച്ച് ചീട്ടുകളി; ഏഴംഗ സംഘം പോലീസ് പിടിയിൽ
Kerala
0 min read
5.0k

ബാർ ഹോട്ടലിൽ പണവാതുവച്ച് ചീട്ടുകളി; ഏഴംഗ സംഘം പോലീസ് പിടിയിൽ

ജൂലൈ 6, 2026
0

എറണാകുളം എടത്തലയിൽ ബാർ ഹോട്ടലിൽ പണം വാതുവച്ച് ചീട്ടുകളി സംഘടിപ്പിച്ച ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കാട്ടുപടിയിലെ ക്ലബ് 99 ബാർ ഹോട്ടലിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ശനിയാഴ്ചയും ഞായറാഴ്ചയും ഇവിടെ സ്ഥിരമായി പണവാതുവെച്ചുള്ള ചീട്ടുകളി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. റെയ്ഡിനിടെ ചീട്ടുകളി നടന്നുകൊണ്ടിരിക്കെയായിരുന്നു പ്രതികൾ കുടുങ്ങിയത്. പണമിടപാടുകൾ കൂടുതലായും ഗൂഗിൾ പേ വഴിയാണ് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി

Continue Reading
കർണാടകയിൽ രണ്ടാംഘട്ട മന്ത്രിസഭാ വികസനം ഉടൻ; സൂചന നൽകി മന്ത്രി രാമലിംഗ റെഡ്ഡി
Karnataka
1 min read
4.9k

കർണാടകയിൽ രണ്ടാംഘട്ട മന്ത്രിസഭാ വികസനം ഉടൻ; സൂചന നൽകി മന്ത്രി രാമലിംഗ റെഡ്ഡി

ജൂലൈ 6, 2026
0

കർണാടകയിൽ രണ്ടാംഘട്ട മന്ത്രിസഭാ വികസനം ഓഗസ്റ്റിന് മുമ്പ് പൂർത്തിയാകുമെന്ന സൂചന നൽകി ജലവിഭവ മന്ത്രി രാമലിംഗ റെഡ്ഡി. ഓഗസ്റ്റിൽ ആരംഭിക്കുന്ന വർഷകാല നിയമസഭാ സമ്മേളനത്തിന് മുമ്പായി പൂർണ മന്ത്രിസഭ നിലവിൽ വരുമെന്നാണ് പ്രതീക്ഷ. 34 അംഗ മന്ത്രിസഭ രൂപീകരിക്കാൻ ഭരണഘടനാപരമായി അനുമതിയുള്ള സാഹചര്യത്തിൽ, നിലവിൽ 13 മന്ത്രിമാർ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. അതിനാൽ 20-ലധികം ഒഴിവുകൾ ഇനിയും നികത്താനുണ്ട്. മന്ത്രിസ്ഥാനത്തിനായി നിരവധി കോൺഗ്രസ് നേതാക്കൾ സജീവ ലോബിയിംഗിലാണ്. മതനേതാക്കളുടെ

Continue Reading
ബെംഗളൂരുവിൽ ടോവിങ് ചാർജ് കുത്തനെ കൂട്ടി; പ്രതിഷേധവുമായി വാഹന ഉടമകൾ
Karnataka
1 min read
4.1k

ബെംഗളൂരുവിൽ ടോവിങ് ചാർജ് കുത്തനെ കൂട്ടി; പ്രതിഷേധവുമായി വാഹന ഉടമകൾ

ജൂലൈ 6, 2026
0

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനത്തെ തുടർന്ന് വാഹനങ്ങൾ ടോവിങ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ വർധിപ്പിച്ചതിനെതിരെ വാഹന ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. ടോവിങ് സംവിധാനം പുനരാരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോഴേക്കും പിഴയുടെ പേരിൽ വൻതുക ഈടാക്കുന്നതാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്. പാർക്കിങ് നിയമലംഘനത്തിനുള്ള യഥാർത്ഥ പിഴയെക്കാൾ കൂടുതലാണ് ടോവിങ് ചാർജെന്നതാണ് പ്രധാന പരാതി. പുതിയ നിരക്ക് പ്രകാരം, നോ-പാർക്കിങ് മേഖലയിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് ആകെ 1,150 രൂപ അടയ്ക്കണം. ഇതിൽ

Continue Reading
വടക്കൻ കേരളത്തിൽ ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
0 min read
4.8k

വടക്കൻ കേരളത്തിൽ ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂലൈ 6, 2026
0

സംസ്ഥാനത്തിൻ്റെ വടക്കൻ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുമ്പോൾ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മരങ്ങൾ കടപുഴകിവീഴൽ, വൈദ്യുതി തടസ്സം തുടങ്ങിയ അപകടസാധ്യതകളും മുന്നറിയിപ്പിലുണ്ട്.

Continue Reading
ബൈക്ക് റേസ് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്ന കേസിൽ നാലുപേർ പോലീസ് പിടിയിൽ
Kerala
1 min read
5.2k

ബൈക്ക് റേസ് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്ന കേസിൽ നാലുപേർ പോലീസ് പിടിയിൽ

ജൂലൈ 6, 2026
0

നെയ്യാറ്റിൻകരയിൽ 22-കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ബിജു അഥവാ പൊടിയൻ, മകൻ മിഥിൻ, സഹോദരൻ വിജിൻ, ഒരു പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്. കാഞ്ഞിരംകുളം ആലുനിന്നകുഴിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് മനോജ് എന്ന മനുവാണ്. സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. മിഥിൻ്റെ വീട്ടിൽ സഹോദരനെ കാണാനെത്തിയ യുവാവിൻ്റെ ബൈക്കിൽ പെട്രോൾ നിറച്ചശേഷം ബൈക്ക് അമിതവേഗത്തിൽ റേസ് ചെയ്തതാണ് സംഭവങ്ങൾക്ക്

Continue Reading