കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗത്തിൻ്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ദാസ് ടി (പ്രസിഡണ്ട്)
കെ കെ രാധാകൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
ജി മുരളീധരൻ നായർ (സെക്രട്ടറി)
ജയകൃഷ്‌ണൻ (ജോയിൻറ് സെക്രട്ടറി)
പി ശശിധരൻ പിള്ള (ട്രഷറർ)
കെ കെ പദ്‌മനാഭ കുറുപ്പ് (ജോയിൻറ് ട്രഷറർ)
ആർ മനോഹര കുറുപ്പ്, എം രാജഗോപാൽ, ജി രഘുനാഥ് (ബോർഡ് മെമ്പർമാർ) എന്നിവരെയും, കൂടാതെ പന്ത്രണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
മഹിളാ വിഭാഗം ഐശ്വര്യയുടെ ഭാരവാഹികളായി
ശാന്ത മനോഹർ (പ്രസിഡണ്ട്)
രമ മുകുന്ദൻ (വൈസ് പ്രസിഡണ്ട്)
ലതിക വിനയൻ (സെക്രട്ടറി)
മഞ്ജു ശിവശങ്കരൻ (ജോയിൻറ് സെക്രട്ടറി)
ജയ വിജയ് (ട്രഷറർ)
വിജയകുമാരി കെ (ട്രഷറർ)
എന്നിവരെയും പന്ത്രണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു..

