മുഖ്യമന്ത്രി ചർച്ചകൾക്ക് പൂട്ടിടാൻ കെപിസിസി; പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ നടപടിയെന്ന് മുന്നറിയിപ്പ്
Kerala
0 min read
4.9k

മുഖ്യമന്ത്രി ചർച്ചകൾക്ക് പൂട്ടിടാൻ കെപിസിസി; പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ നടപടിയെന്ന് മുന്നറിയിപ്പ്

ഏപ്രിൽ 25, 2026
0

മുഖ്യമന്ത്രി ചർച്ചകൾ വിലക്കി കെപിസിസി. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾ കോൺ​ഗ്രസിൽ ശക്തമാവുന്നതിനെ തുടർന്നാണ് കെപിസിസിയുടെ അറിയിപ്പ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തകരും കോൺഗ്രസ് നേതാക്കളും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യ പ്രസ്താവനകൾ നടത്താൻ പാടുല്ലെന്നും അത്തരം പ്രസ്താവനകളിൽനിന്ന് മാറി നിൽക്കണമെന്നും അല്ലാത്ത പക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു.

Continue Reading
എ​റ​ണാ​കു​ളത്ത് എം​ഡി​എം​എ​യു​മാ​യി ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശിനി അ​റ​സ്റ്റി​ല്‍
Kerala
0 min read
5.1k

എ​റ​ണാ​കു​ളത്ത് എം​ഡി​എം​എ​യു​മാ​യി ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശിനി അ​റ​സ്റ്റി​ല്‍

ഏപ്രിൽ 25, 2026
0

എ​റ​ണാ​കു​ളത്ത് എം​ഡി​എം​എ​യു​മാ​യി യു​വ​തി അ​റ​സ്റ്റി​ല്‍. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി ര​ശ്മി നാ​ഥ് ആ​ണ് 9.1 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​റ​ണാ​കു​ളം പി​റ​വ​ത്ത് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇന്നലെ രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ പാ​മ്പാ​ക്കു​ളം മാ​ര്‍ ഗ്രി​ഗോ​റി​യ​സ് ചാ​പ്പ​ലി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട യു​വ​തി​യെ എ​ക്‌​സൈ​സ് സം​ഘം ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. സംശയം തോന്നി ഇവരുടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോൾ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വി​ല്‍​ക്കാ​നാ​യാ​ണ് എം​ഡി​എം​എ യു​വ​തി ജാ​ര്‍​ഖ​ണ്ഡി​ൽ നി​ന്നും എ​ത്തിയത് എന്നാണ് സംശയം. പി​റ​വം

Continue Reading
നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ഡോ.​എം.​കെ.​റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി, സം​ഗീ​ത​യ്ക്ക് ജാ​മ്യം
Kerala
0 min read
5.0k

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ഡോ.​എം.​കെ.​റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി, സം​ഗീ​ത​യ്ക്ക് ജാ​മ്യം

ഏപ്രിൽ 25, 2026
0

അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വ​കു​പ്പ് മേ​ധാ​വി ഡോ.​എം.​കെ.​റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. പ്ര​തി​യാ​യ അ​ധ്യാ​പി​ക ഡോ.​സം​ഗീ​ത ന​മ്പ്യാ​ര്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഡോ. ​എം.​കെ. റാം നി​റ​ത്തി​ന്‍റെ​യും ​ജാ​തി​യു​ടെ​യും പേ​രി​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​തി​ൻ ത​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്ന​താ​യി കു​ടും​ബം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം

Continue Reading
ബി​രു​ദ വി​ദ്യാ​ര്‍​ഥിനിയെ അ​ജ്ഞാ​ത​ന്‍ വീ​ട്ടി​ല്‍​ക്ക​യ​റി ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി
Kerala
0 min read
5.4k

ബി​രു​ദ വി​ദ്യാ​ര്‍​ഥിനിയെ അ​ജ്ഞാ​ത​ന്‍ വീ​ട്ടി​ല്‍​ക്ക​യ​റി ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി

ഏപ്രിൽ 25, 2026
0

താ​മ​ര​ശേ​രി​യി​ൽ ബി​രു​ദ വി​ദ്യാ​ര്‍​ഥിനിയെ അ​ജ്ഞാ​ത​ന്‍ വീ​ട്ടി​ല്‍​ക്ക​യ​റി ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി. ഇ​യാ​ള്‍ മ​നു​ഷ്യ​മൂ​ത്രം പു​ര​ട്ടി​യ തു​ണി ഉ​പ​യോ​ഗി​ച്ച് ശ്വാ​സം​മു​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. താ​മ​ര​ശേ​രി കാ​രാ​ടി പാ​ല്‍ സൊ​സൈ​റ്റി​ക്ക് സ​മീ​പം നേ​ത്രാ​വ​തി എ​ന്ന വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. അമ്മയും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ മാതാ​വും ഇ​ള​യ മ​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Continue Reading
‘യു​ഡി​എ​ഫ് ജ​യി​ക്കും വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കും’; ആ​ലു​വ​യി‌‌​ൽ ഫ്ല​ക്സ്
Kerala
1 min read
5.7k

‘യു​ഡി​എ​ഫ് ജ​യി​ക്കും വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കും’; ആ​ലു​വ​യി‌‌​ൽ ഫ്ല​ക്സ്

ഏപ്രിൽ 25, 2026
0

കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് തെ​രു​വി​ലേ​ക്ക്. യു​ഡി​എ​ഫ് ജ​യി​ക്കും വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കു​മെ​ന്ന ഫ്ല​ക്സ് ആ​ലു​വ​യി‌‌​ൽ വ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​ന്നേ കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ലു​വയിൽ ഫ്ല​ക്സ് ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തെ കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലും ഇ​ത്ത​രം ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ജ​ന​നാ​യ​ക​ൻ എ​ന്ന​പേ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വീ​ഡി​യോ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കേ​ര​ള യാ​ത്ര എ​ന്ന പേ​രി​ൽ പോ​ഡ്‌​കാ​സ്റ്റും തു​ട​ങ്ങി​യി​രു​ന്നു. കെ​എ​സ്‌​യു കാ​ലം മു​ത​ലു​ള്ള

Continue Reading
സമന്വയ കെ ആർ പുരം ഭാഗ് വിഷുസംഗമം നാളെ
Association News
1 min read
5.6k

സമന്വയ കെ ആർ പുരം ഭാഗ് വിഷുസംഗമം നാളെ

ഏപ്രിൽ 25, 2026
0

സമന്വയ കെ ആർ പുരം ഭാഗിൻ്റെ വിഷുസംഗമം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാമമൂർത്തി നഗർ ഹൊയ്‌സാല നഗറിലെ നാട്യപ്രിയാസ് നൃത്ത്യക്ഷേത്ര സ്‌കൂളിൽ വൈകുന്നേരം 4 മണി മുതൽ വിഷുസംഗമം പരിപാടി നടക്കും. ബി ജെ പി നേതാവ് പി ആർ ശിവശങ്കരൻ മുഖ്യാതിഥി ആവുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പൊതുസമ്മേളനം, തിരുവാതിരകളി, നൃത്തശില്പം, സുമേഷ് അയിരൂർ- അശ്വതി സുമേഷ് എന്നിവർ നയിക്കുന്ന കരോക്കെ

Continue Reading
ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത് ഉ​ന്തി​ലും ത​ള്ളി​ലു​മെ​ന്ന് വീ​ണാ ജോ​ർ​ജ്
Kerala
0 min read
5.8k

ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ​ത് ഉ​ന്തി​ലും ത​ള്ളി​ലു​മെ​ന്ന് വീ​ണാ ജോ​ർ​ജ്

ഏപ്രിൽ 25, 2026
0

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ര​ണ്ടു​മാ​സം പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴാ​ണ് മ​ന്ത്രി മൊ​ഴി ന​ല്‍​കി​യ​ത്. മ​ന്ത്രി​യെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് പ​രി​ക്കേ​ല്‍​പ്പി​ച്ചെ​ന്ന ഗ​ണ്‍​മാ​ന്‍റെ പ​രാ​തി​യി​ൽ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തിരുന്നു. സ്റ്റേ​ഷ​നി​ലു​ണ്ടാ​യ​ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മാ​ണ് ഉണ്ടായതെന്നും ഇ​തി​നി​ടെ ഉ​ന്തും​ത​ള്ളും ഉ​ണ്ടാ​യെ​ന്നുമാണ് മ​ന്ത്രിയുടെ മൊ​ഴി​. നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ മൊ​ഴി ന​ല്‍​കാ​തി​രു​ന്ന മ​ന്ത്രി ര​ണ്ടു​ദി​വ​സം മു​മ്പാ​ണ്

Continue Reading
കർണാടകയിലെ നേതൃമാറ്റം; സിദ്ധരാമയ്യ പക്ഷ നേതാക്കൾ രഹസ്യയോഗം ചേർന്നു
Karnataka
0 min read
6.2k

കർണാടകയിലെ നേതൃമാറ്റം; സിദ്ധരാമയ്യ പക്ഷ നേതാക്കൾ രഹസ്യയോഗം ചേർന്നു

ഏപ്രിൽ 25, 2026
0

കർണാടകയിലെ നേതൃമാറ്റം എഐസിസി നേതൃത്വം ചർച്ച ചെയ്യുമെന്ന സൂചനയ്ക്കിടെ, സിദ്ധരാമയ്യ പക്ഷത്തെ നേതാക്കൾ കഴിഞ്ഞ ദിവസം രഹസ്യയോഗം ചേർന്നു. മന്ത്രി ബൈരതി സുരേഷിൻ്റെ വസതിയിലാണു മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുയായികളും യോഗം ചേർന്നത്. മന്ത്രിമാരായ ജി.പരമേശ്വര, എച്ച്.സി.മഹാദേവപ്പ, ദിനേഷ് ഗുണ്ടുറാവു, സമീർ അഹമ്മദ് ഖാൻ തുടങ്ങിയവരാണു യോഗത്തിൽ പങ്കെടുത്തത്. ബെംഗളുരു നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരുന്ന മേയ് 4നു ശേഷം നേതൃമാറ്റം ചർച്ച ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ വീണ്ടും

Continue Reading
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ്റ് ജോർജ് അവാർഡ് ‘മോഹം’ നേടി
Entertainment
1 min read
5.8k

മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ്റ് ജോർജ് അവാർഡ് ‘മോഹം’ നേടി

ഏപ്രിൽ 25, 2026
0

48-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹം’ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ്റ് ജോർജ് അവാർഡ് നേടി. അമൃത കൃഷ്ണകുമാർ മികച്ച നടിക്കുള്ള സിൽവർ സെൻ്റ് ജോർജ്ജ് അവാർഡും നേടി. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രത്തിന് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്. ഐ.എ ഫ്.എഫ്.കെ 2025 ലെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്ക്കാരവും ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള 2026 ലെ രണ്ടാമത്തെ മികച്ച ഇന്ത്യൻ

Continue Reading
ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ; ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്, വിശദമായി അന്വേഷിക്കും
Kerala
0 min read
5.2k

ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ; ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്, വിശദമായി അന്വേഷിക്കും

ഏപ്രിൽ 25, 2026
0

അനുമതി ഇല്ലാതെ ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. കൊടിമരത്തിന് തൊട്ടു മുകളിൽ കൂടിയാണ് ഹെലികോപ്റ്റർ പറന്നത്. ഗുരുതര സുരക്ഷാ ലംഘനമാണ് നടന്നതെന്ന് എഡിജിപി എസ് ശ്രീജിത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിൻ്റെ ചിത്രങ്ങള്‍ എടുത്തതായും സംശയിക്കുന്നുണ്ട്. കോസ്റ്റ്ഗാർഡ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പത്തനംതിട്ട എസ് പിയെ ചുമതലപ്പെടുത്തി.

Continue Reading