അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വ​കു​പ്പ് മേ​ധാ​വി ഡോ.​എം.​കെ.​റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. പ്ര​തി​യാ​യ അ​ധ്യാ​പി​ക ഡോ.​സം​ഗീ​ത ന​മ്പ്യാ​ര്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഡോ. ​എം.​കെ. റാം നി​റ​ത്തി​ന്‍റെ​യും ​ജാ​തി​യു​ടെ​യും പേ​രി​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​തി​ൻ ത​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്ന​താ​യി കു​ടും​ബം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു.

ഒ​രു ഓ​ണ്‍​ലൈ​ന്‍ ലോ​ണ്‍ ആ​പ്പി​ല്‍ നി​ന്നു​ള്ള ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് നി​തി​ന്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ച്ച പ്ര​ധാ​ന വാ​ദം. നി​തി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഡോ. ​റാം കോ​ട​തി​യി​ല്‍ വാ​ദിച്ചു. സം​ഭ​വ​ദി​വ​സം താ​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഡോ. ​സം​ഗീ​ത​യും കോ​ട​തി​യെ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related Posts