എറണാകുളത്ത് എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിനി രശ്മി നാഥ് ആണ് 9.1 ഗ്രാം എംഡിഎംഎയുമായി എറണാകുളം പിറവത്ത് എക്സൈസിന്റെ പിടിയിലായത്. ഇന്നലെ രാത്രി പട്രോളിംഗിനിടെ പാമ്പാക്കുളം മാര്‍ ഗ്രിഗോറിയസ് ചാപ്പലിന് സമീപം സംശയാസ്പദമായി കണ്ട യുവതിയെ എക്സൈസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു. സംശയം തോന്നി ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍ക്കാനായാണ് എംഡിഎംഎ യുവതി ജാര്‍ഖണ്ഡിൽ നിന്നും എത്തിയത് എന്നാണ് സംശയം. പിറവം എക്സൈസ് ഇന്‍സ്പെക്ടര്‍ വി. വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024