സമന്വയ കെ ആർ പുരം ഭാഗിൻ്റെ വിഷുസംഗമം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാമമൂർത്തി നഗർ ഹൊയ്സാല നഗറിലെ നാട്യപ്രിയാസ് നൃത്ത്യക്ഷേത്ര സ്കൂളിൽ വൈകുന്നേരം 4 മണി മുതൽ വിഷുസംഗമം പരിപാടി നടക്കും.
ബി ജെ പി നേതാവ് പി ആർ ശിവശങ്കരൻ മുഖ്യാതിഥി ആവുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പൊതുസമ്മേളനം, തിരുവാതിരകളി, നൃത്തശില്പം, സുമേഷ് അയിരൂർ- അശ്വതി സുമേഷ് എന്നിവർ നയിക്കുന്ന കരോക്കെ ഗാനമേള,, അത്തഴവിരുന്ന്, ലുക്കിഡ്രോ എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9035000919, 9945922445, 9790583644, 9986310453, 9886201305
