ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 15-08-2025 വെള്ളിയാഴ്ച രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര റോഡിലുള്ള മഹിമപ്പാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. പ്രഭാഷകനും അധ്യാപകനുമായ ശ്രീ. ബിജു കാവില്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബിഎ (ഏവിയേഷന്‍) ഒന്നാം റാങ്ക് കരസ്ഥമാക്കിയ നന്ദന എസ് നമ്പ്യാരെയും, 2024-25 കാലയളവില്‍ എസ്എസ്എല്‍സി / പിയുസി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ആദരിക്കും.

Related Posts