സുവർണ്ണ കർണാടക കേരളസമാജം കോറമംഗലം സോണിൻ്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടുകൂടി ആരംഭിക്കും. ശാഖ ചെയർമാൻ മധു മേനോൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ആഘോഷത്തിൽ സ്റ്റേറ്റ് ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 831 001 1616 വിളിക്കുക.