ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി വീണ്ടും പരിഗണിക്കണം; മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം

സെപ്റ്റംബർ 7, 2026
0

നടി ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കണമെന്ന അൻസിബയുടെ പരാതി വീണ്ടും പരിഗണിക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം. ലഭ്യമായ തെളിവുകൾ പരിശോധിച്ച്

സം​വി​ധാ​യ​ക​ൻ ആ​ർ.ശ​ര​ത്ത് അ​ന്ത​രി​ച്ചു

സെപ്റ്റംബർ 7, 2026
0

സം​വി​ധാ​യ​ക​ൻ ആ​ർ. ശ​ര​ത്ത് (63) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു, സിനിമയിൽ ഷാ​ജി എ​ൻ.

കേരളത്തിൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

സെപ്റ്റംബർ 6, 2026
0

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ

തൃശൂര്‍ കൈപ്പമംഗലം അപകടം : ലോറി ഡ്രൈവര്‍ പിടിയില്‍

സെപ്റ്റംബർ 6, 2026
0

ഏഴ് വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ കൈപ്പമംഗലം വാഹനാപകടത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെയെയാണ് നാട്ടുകാർ പിടികൂടി

ര​മ്യ ഹ​രി​ദാ​സും നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി; അന്വേഷണ സമിതി ഇന്ന് യോഗം ചേരും

സെപ്റ്റംബർ 6, 2026
0

രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് യോഗം ചേരും. സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെ

കെപിസിസി അധ്യക്ഷ നിയമനം; രാഹുൽ ഗാന്ധിയുമായി വി ഡി സതീശൻ നാളെ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

സെപ്റ്റംബർ 6, 2026
0

കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നാളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.

തൃശൂരിൽ വീണ്ടും ദുരന്തം; കാറിടിച്ച് ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ചു

സെപ്റ്റംബർ 6, 2026
0

കൈപ്പമംഗലത്ത് എട്ടുപേർ മരിച്ച വാഹനാപകടത്തിൻ്റെ ആഘാതം മാറും മുൻപേ തൃശൂരിൽ വീണ്ടും ദാരുണ അപകടം. കുന്നംകുളത്ത് റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ നിയന്ത്രണം

അങ്കമാലിയിൽ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

സെപ്റ്റംബർ 5, 2026
0

കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ഡാൻസാഫ് സംഘവും അങ്കമാലി പൊലീസും ചേർന്ന് പിടികൂടി. ആലപ്പുഴ പറവൂർ സ്വദേശികളായ

തൃശൂർ കയ്പമംഗലത്ത് ലോറിയിലേക്ക് കാർ ഇടിച്ചുകയറി; വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സെപ്റ്റംബർ 5, 2026
0

കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ മരിച്ചത് തമിഴ്നാട്ടിൽ നിന്നുള്ള എട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; ഒക്ടോബർ 24 മുതൽ 29 വരെ

സെപ്റ്റംബർ 4, 2026
0

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെ നടക്കുന്ന കായികമേളയുടെ പ്രധാന വേദിയായി