എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
എറണാകുളം എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നടൻ നിവിൻ പോളി
വിമാനം താഴ്ന്നുപറന്നു; സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് ഒക്കലിലെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൻ്റെ പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നുവീണു.
വൈദ്യുതി നിയന്ത്രണം തുടരുന്നു; പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ
ചേർത്തലയിൽ കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു; ഗർഭിണിയടക്കം അഞ്ച് പേർക്ക് പരിക്ക്
ദേശീയപാതയിൽ ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് ഗർഭിണിയായ യുവതി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക്
വീടിന് സമീപത്തെ വെള്ളത്തിൽ വീണ് ഒന്നരവയസുകാൻ മരിച്ചു
വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണൻ്റെയും
തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
മുതലക്കോടത്ത് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി
കുന്നംകുളം വാഹനാപകടം; കാർ ഡ്രൈവർ അറസ്റ്റിൽ
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കുന്നംകുളം വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പൊലീസ് ബെൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ ചാവക്കാട്
ചെക്ക് കേസിൽ മാണി സി.കാപ്പന് ആശ്വാസം; ജാമ്യമില്ലാ വാറന്റ് പിൻവലിച്ച് കോടതി
ചെക്ക് കേസിൽ മാണി സി.കാപ്പൻ എംഎൽഎയ്ക്ക് ആശ്വാസം. ബോറിവലി മജിസ്‌ട്രേറ്റ് കോടതി കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിൻവലിച്ചു. കേസിൽ വിധി
മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന
ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു
ചിറ്റൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996