സെപ്റ്റംബർ 11ന് ബാങ്ക് പണിമുടക്ക്; അഞ്ചുദിവസ പ്രവൃത്തിദിനം ആവശ്യപ്പെട്ട് യൂണിയനുകൾ
ബാങ്കിങ് മേഖലയിലെ യൂണിയനുകൾ സെപ്റ്റംബർ 11 വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ചകൾ
ദക്ഷിണേന്ത്യയിൽ റെയിൽവേ പാതയിരട്ടിപ്പിക്കൽ; കർണാടകയ്ക്കും നേട്ടം
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പ്രധാന റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ
സത്യ നികേതൻ ഹോസ്റ്റൽ ദുരന്തം; അടിത്തറ ദുർബലമായിരുന്നിട്ടും നാല് നിലകൾ കൂടി പണിതെന്ന് പൊലീസ്
ദില്ലിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കെട്ടിടത്തിൻ്റെ അടിത്തറ ദുർബലമാണെന്ന് അറിയാമായിരുന്നിട്ടും
പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന വേദിക്കരികിൽ തോക്കുമായി 2 പേർ പിടിയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിക്ക് സമീപത്തുനിന്ന് ലൈസൻസുള്ള തോക്കുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ബാന്ദ്ര-കുർള കോംപ്ലക്സിലെ നീത മുകേഷ്
കാത്തിരിപ്പിന് വിരാമം; ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പരീക്ഷണയോട്ടത്തിൽ
ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിൻ്റെ പരീക്ഷണയോട്ടം
ടിവികെ മന്ത്രിയുടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ
തമിഴ്നാട്ടിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇറയിൻപ് (28)
തമിഴ്‌നാടും ബംഗാളും വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഒക്ടോബർ 6-ന് ഉപതെരഞ്ഞെടുപ്പ്
തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ്
ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനം; അഴിമതി ആരോപണങ്ങളുമായി വിജയ്
നിയമസഭയിൽ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിൻ്റെ പേരിൽ അനധികൃത പണപ്പിരിവ് നടന്നതായി
ഡൽഹി സത്യനികേതൻ ഹോസ്റ്റൽ ദുരന്തം; മരണം ഏഴായി, അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി
സത്യനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം ഏഴായി. മുപ്പതിലധികം വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
ബിഹാറിൽ പ്രളയക്കെടുതി രൂക്ഷം; 11 ജില്ലകളിലായി 19 ലക്ഷത്തിലധികം പേർ ദുരിതത്തിൽ
ബിഹാറിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ഗംഗയുൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞതോടെ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായി. 11 ജില്ലകളിലായി 19 ലക്ഷത്തിലധികം