ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ഓണത്തിൻ്റെ കരുത്ത്‌: മന്ത്രി ടി സിദ്ധിക്ക്
Association News
0 min read
2.7k

ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ഓണത്തിൻ്റെ കരുത്ത്‌: മന്ത്രി ടി സിദ്ധിക്ക്

ഒക്ടോബർ 12, 2026
0

ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള കൃഷി മന്ത്രി ടി സിദ്ധിക്ക് അഭിപ്രായപ്പെട്ടു. കേരള സമാജം മാഗഡി റോഡ് സോൺ സംഘടിപ്പിച്ച ഓണോത്സവ് മാഗഡി റോഡ്, സീഗേഹള്ളി, എസ് ജി മാര്യേജ് ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമാജം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ ‌ മന്ത്രി പ്രകീർത്തിച്ചു. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ലഹർ സിങ് സിറോയ എം പി,

Continue Reading
വോ​ട്ട് ചോ​രി ആ​രോ​പ​ണം കോ​ട​തി​യി​ലേ​ക്ക്; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഹ​ർ​ജി ന​ൽ​കി
India
0 min read
2.8k

വോ​ട്ട് ചോ​രി ആ​രോ​പ​ണം കോ​ട​തി​യി​ലേ​ക്ക്; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഹ​ർ​ജി ന​ൽ​കി

ഒക്ടോബർ 12, 2026
0

വോട്ട് ചോരി ആരോപണവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവും ഉയർത്തി ഇന്ത്യ സഖ്യം നടത്തിയ ‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം. സുപ്രീം കോടതിയിൽനിന്ന് ഏകദേശം 200 മീറ്റർ അകലെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. ബാരിക്കേഡുകൾ തള്ളിനീക്കാനും അതിനു മുകളിൽ കയറാനും പ്രവർത്തകർ ശ്രമിച്ചെങ്കിലും നേതാക്കൾ സംയമനം പാലിക്കാൻ നിർദേശിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയും

Continue Reading
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിൻ്റെ ഓണാഘോഷവും സാഹിത്യ സംവാദവും
Association News
1 min read
3.1k

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിൻ്റെ ഓണാഘോഷവും സാഹിത്യ സംവാദവും

ഒക്ടോബർ 12, 2026
0

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിൻ്റെ ഓണാഘോഷവും സാഹിത്യ സംവാദവുംഫാ.വർഗ്ഗീസ് പുതുപ്പറ ബിൽ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജോമോൻ എം ജോബ് മുഖ്യപ്രഭാഷണം നടത്തി. അനിയൻ പെരുതുരുത്തിയുടെ ‘അത്തിമരം പോലെ ഒരു മനുഷ്യൻ’ എന്ന നോവലിൻ്റെ കോപ്പി ഡോ.മാത്യു മണിമല, റവ കോർ എപ്പിസ്കോപ്പ ഫിലിപ്പിന്നു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വഞ്ചിപ്പാട്ടും ഓണപ്പൂവിളിയോടെ ഓണാഘോഷം ആരംഭിച്ചു. ജോൺ വിൻസെൻ്റ്, വിൻസി സോജൻ, മിൽക്കാ ജോസ്, ടെസ്സാ

Continue Reading
മാസപ്പടി കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും
Kerala
0 min read
2.9k

മാസപ്പടി കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും

ഒക്ടോബർ 12, 2026
0

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലുകൾ. സിംഗിൾ ബെഞ്ച് ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയരുടെ ഭാഗം കേൾക്കേണ്ടതുണ്ടോയെന്ന് ജസ്റ്റിസുമാരായ കെ. നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്

Continue Reading
എട്ടുവർഷത്തെ കാത്തിരിപ്പിന് വിരാമമാകുമോ? ദൊമ്മസാന്ദ്ര ഫ്ലൈഓവർ 15 ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശം
Karnataka
0 min read
3.0k

എട്ടുവർഷത്തെ കാത്തിരിപ്പിന് വിരാമമാകുമോ? ദൊമ്മസാന്ദ്ര ഫ്ലൈഓവർ 15 ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശം

ഒക്ടോബർ 12, 2026
0

വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ദൊമ്മസാന്ദ്ര ഫ്ലൈഓവർ നിർമാണം പൂർത്തിയാക്കാൻ 15 ദിവസത്തെ സമയപരിധി. നിർമാണം അനിശ്ചിതമായി നീളുന്നതിൽ ഇടപെട്ട മന്ത്രി പ്രവൃത്തി വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഫ്ലൈഓവർ നിർമാണം നീണ്ടുപോകുന്നത് പ്രദേശത്തെ യാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഗതാഗതക്കുരുക്കും യാത്രാതാമസവും കുറയ്ക്കാൻ പദ്ധതി പൂർത്തിയാകുന്നത് സഹായകരമാകും. നിർമാണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകുമോയെന്നാണ് ഇനി അറിയേണ്ടത്.

Continue Reading
സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിൻ്റെ മാർച്ച്; ഡൽഹിയിൽ കനത്ത സുരക്ഷ
India
1 min read
2.8k

സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിൻ്റെ മാർച്ച്; ഡൽഹിയിൽ കനത്ത സുരക്ഷ

ഒക്ടോബർ 12, 2026
0

സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിൻ്റെ നീക്കത്തെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാർച്ചിൻ്റെ പശ്ചാത്തലത്തിൽ കോടതി പരിസരത്തും സമീപ റോഡുകളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാർച്ചിന് മുന്നോടിയായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഡൽഹി പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, സിആർപിഎഫ് എന്നിവരെ വിന്യസിക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ആറ് മെട്രോ സ്റ്റേഷനുകളുടെ പ്രവേശന, പുറപ്പെടൽ കവാടങ്ങളും വൈകിട്ട് നാലുവരെ അടച്ചിടാൻ തീരുമാനിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ്

Continue Reading
ഏഷ്യൻ ഗെയിംസിലെ കായിക നേട്ടങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി; താരങ്ങളുമായി കൂടിക്കാഴ്ച ഒക്ടോബർ 15ന്
India
0 min read
2.7k

ഏഷ്യൻ ഗെയിംസിലെ കായിക നേട്ടങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി; താരങ്ങളുമായി കൂടിക്കാഴ്ച ഒക്ടോബർ 15ന്

ഒക്ടോബർ 12, 2026
0

ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടി രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കും. ഒക്ടോബർ 15ന് വൈകിട്ട് 4.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചടങ്ങ്. അന്താരാഷ്ട്ര കായികവേദിയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ആഘോഷിക്കുന്നതിനും താരങ്ങളുടെ മികവിനെ അംഗീകരിക്കുന്നതിനുമാണ് പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്. ജപ്പാനിലെ ഐച്ചി–നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 21 സ്വർണം ഉൾപ്പെടെ 85 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അമ്പെയ്ത്തിൽ ഒമ്പത് മെഡലുകളും ഗുസ്തിയിൽ ആറും ബോക്‌സിങ്ങിൽ ആറും

Continue Reading
കേരളത്തിൽ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
2.4k

കേരളത്തിൽ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബർ 12, 2026
0

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും

Continue Reading
ബിഎംടിസി ബസ് യാത്ര കൂടുതൽ എളുപ്പമാകും; തത്സമയ വിവരങ്ങൾ മറ്റ് ആപ്പുകളിലേക്കും
Karnataka
0 min read
2.8k

ബിഎംടിസി ബസ് യാത്ര കൂടുതൽ എളുപ്പമാകും; തത്സമയ വിവരങ്ങൾ മറ്റ് ആപ്പുകളിലേക്കും

ഒക്ടോബർ 12, 2026
0

നഗരത്തിലെ ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ബിഎംടിസിയുടെ തത്സമയ ബസ് വിവരങ്ങൾ മറ്റ് മൊബിലിറ്റി ആപ്പുകൾക്ക് ലഭ്യമാക്കാൻ നീക്കം. നമ യാതി, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (ബിഐഎഎൽ), ടുമ്മോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി വിവരങ്ങൾ പങ്കിടുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതോടെ ബസുകളുടെ സഞ്ചാരസ്ഥാനം ഉൾപ്പെടെയുള്ള വിവരങ്ങൾ വിവിധ ആപ്പുകളിലൂടെ അറിയാൻ യാത്രക്കാർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ബസുകളുടെ തത്സമയ വിവരങ്ങൾ ലഭ്യമാകുന്നതോടെ ബസ് എത്തുന്ന സമയം മനസ്സിലാക്കാനും യാത്ര മുൻകൂട്ടി ആസൂത്രണം

Continue Reading
ലോങ്‌ജമ്പ് താരം എം.ശ്രീശങ്കറിൻ്റെ ശസ്ത്രക്രിയാ ചെലവ് ഏറ്റെടുത്ത് കേന്ദ്രം; ലണ്ടനിൽ നാളെ ശസ്ത്രക്രിയ
India
0 min read
2.6k

ലോങ്‌ജമ്പ് താരം എം.ശ്രീശങ്കറിൻ്റെ ശസ്ത്രക്രിയാ ചെലവ് ഏറ്റെടുത്ത് കേന്ദ്രം; ലണ്ടനിൽ നാളെ ശസ്ത്രക്രിയ

ഒക്ടോബർ 12, 2026
0

ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോങ്‌ജമ്പ് താരം എം.ശ്രീശങ്കറിൻ്റെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ ഏറ്റെടുത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കി താരത്തിൻ്റെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനിലെ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഡോ. പീറ്റർ ഡിഹൂഗിൻ്റെ നേതൃത്വത്തിൽ ലിഗമെന്റ് റീകൺസ്ട്രക്ഷൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയ നടത്തും.

Continue Reading