കേരള സമാജം നെലമംഗലയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു
Association News
1 min read
2.7k

കേരള സമാജം നെലമംഗലയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഒക്ടോബർ 12, 2026
0

കേരള സമാജം നെലമംഗലയുടെ ഓണാഘോഷം ‘മിന്നും പോന്നോണം-2026’ സി കെ പാലസിൽ സമാജം പ്രസിഡണ്ട് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിനി നന്ദകുമാർ, വൈസ് പ്രസിഡണ്ട് സുജീഷ് കൃഷ്ണ, ജോയിന്റ് സെക്രട്ടറി കലേഷ്.ജി.ബാബു, ജനറൽ കൺവീനർ, രക്ഷധികാരികൾ, പ്രോഗ്രാം കൺവീനർ, എക്സിക്യൂട്ടീവ് മെമ്പർമാർ, അഡ്വൈസറി മെമ്പേഴ്‌സ് എന്നിവർ സംബന്ധിച്ചു.

Continue Reading
സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്: പിണറായി ഒന്നാം പ്രതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്
Kerala
0 min read
3.1k

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്: പിണറായി ഒന്നാം പ്രതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്

ഒക്ടോബർ 12, 2026
0

മാസപ്പടി, ഹവാല ഇടപാട് ആരോപണങ്ങളിൽ വിജിലൻസ് കേസെടുത്തു. രണ്ട് എഫ്ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുമാണ് കേസുകൾ. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് നടപടി സ്വീകരിച്ചത്. ആദ്യത്തെ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസുകളിലും വീണ വിജയൻ

Continue Reading
ബെംഗളൂരു നോർത്തിൽ മാലിന്യ പരാതികൾക്ക് പ്രത്യേക ഫോൺ ഇൻ; എല്ലാ ചൊവ്വാഴ്ചയും രാവിലെ 7.30 മുതൽ 9.30 വരെ
Karnataka
1 min read
2.6k

ബെംഗളൂരു നോർത്തിൽ മാലിന്യ പരാതികൾക്ക് പ്രത്യേക ഫോൺ ഇൻ; എല്ലാ ചൊവ്വാഴ്ചയും രാവിലെ 7.30 മുതൽ 9.30 വരെ

ഒക്ടോബർ 12, 2026
0

മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക ഫോൺ ഇൻ പരിപാടിയുമായി ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ. എല്ലാ ചൊവ്വാഴ്ചയും രാവിലെ 7.30 മുതൽ 9.30 വരെയാണ് പരിപാടി നടത്തുക. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൂടെ താമസക്കാർക്ക് അവസരം ലഭിക്കും. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ സമയക്രമം, ശുചീകരണ തൊഴിലാളികളുടെ സേവനം, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കുന്നതിലെ തടസ്സങ്ങൾ, മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ പരാതിയായി

Continue Reading
ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യം; ദില്ലിയിൽ ഇന്നും പ്രതിഷേധം, നിയമസഭയിൽ പ്രമേയം
India
0 min read
2.7k

ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യം; ദില്ലിയിൽ ഇന്നും പ്രതിഷേധം, നിയമസഭയിൽ പ്രമേയം

ഒക്ടോബർ 12, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ ഇന്നും പ്രതിഷേധത്തിന് ഒരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടി സംഘടനകൾ വീണ്ടും പൊലീസിനെ സമീപിക്കും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ചും നടത്തും. ഇതിനിടെ ഇന്ത്യാ സഖ്യത്തിൻ്റെ യോഗവും ഇന്ന് ചേരും. ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. എൽഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കുമ്പോൾ ബിജെപി എതിർക്കും. ഗ്യാനേഷ് കുമാറിൻ്റെ നേതൃത്വത്തിൽ

Continue Reading
ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു
Kerala
0 min read
2.4k

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർഥികൾ മരിച്ചു

ഒക്ടോബർ 12, 2026
0

കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പ്ലസ് ടു വിദ്യാർഥിയും മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അവനിക (14), പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.45ഓടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി കടന്നുപോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ തുടക്കത്തിൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

Continue Reading
ഇന്ത്യ സഖ്യ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല; നിവേദനം നൽകാനുള്ള ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്
India
0 min read
2.7k

ഇന്ത്യ സഖ്യ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല; നിവേദനം നൽകാനുള്ള ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്

ഒക്ടോബർ 12, 2026
0

തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കാൻ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയ ഇന്ത്യ സഖ്യ നേതാക്കളുടെ ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ നിയമപരമായ നടപടികളിലൂടെ മാത്രമേ കോടതിയെ സമീപിക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. ഒക്ടോബർ 12ന് വൈകിട്ട്

Continue Reading
കേരള–കർണാടക യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തണം; ഡി.കെ.ശിവകുമാറുമായി ചർച്ച നടത്തി ടി.സിദ്ദിഖ്
Karnataka
0 min read
3.0k

കേരള–കർണാടക യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തണം; ഡി.കെ.ശിവകുമാറുമായി ചർച്ച നടത്തി ടി.സിദ്ദിഖ്

ഒക്ടോബർ 12, 2026
0

ബെംഗളൂരു: കേരളവും കർണാടകയും തമ്മിലുള്ള അന്തസ്സംസ്ഥാന ഗതാഗതം സുഗമമാക്കുന്നതുൾപ്പെടെയുള്ള വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി കേരള കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ബെംഗളൂരുവിലെ ശിവകുമാറിൻ്റെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മൈസൂരു–നഞ്ചൻകോട്–നിലമ്പൂർ റെയിൽപാത, അതിർത്തിയിലെ രാത്രിയാത്രാ നിയന്ത്രണങ്ങൾ, പുതിയ ഗതാഗതപാതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതാണെന്നും പുതിയ വികസന പദ്ധതികളിലൂടെ കേരളവും കർണാടകയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി

Continue Reading
ബെംഗളൂരു ജാത്രയ്ക്ക് വൻ ഒരുക്കം; 300ലേറെ സംഘടനകൾ പങ്കാളികളാകും
Karnataka
0 min read
2.9k

ബെംഗളൂരു ജാത്രയ്ക്ക് വൻ ഒരുക്കം; 300ലേറെ സംഘടനകൾ പങ്കാളികളാകും

ഒക്ടോബർ 12, 2026
0

നഗരമൊട്ടാകെ പത്ത് ദിവസം നീളുന്ന ബെംഗളൂരു ജാത്രയിൽ പങ്കെടുക്കാൻ 300ലേറെ സംഘടനകളും 80 കലാകാരന്മാരും താൽപര്യം അറിയിച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) അറിയിച്ചു. ഡിസംബർ 4 മുതൽ 13 വരെയാണ് നഗരോത്സവം സംഘടിപ്പിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് (ബിസിഐസി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബെംഗളൂരു (ഐഐഎംബി), രാഷ്ട്രീയ വിദ്യാലയ ട്രസ്റ്റ്, ബാംഗ്ലൂർ ഇന്റർനാഷണൽ സെന്റർ, നാഷനൽ

Continue Reading
മൈസൂരു ദസറയ്ക്ക് ഭക്തിനിർഭരമായ തുടക്കം
Karnataka
0 min read
3.0k

മൈസൂരു ദസറയ്ക്ക് ഭക്തിനിർഭരമായ തുടക്കം

ഒക്ടോബർ 12, 2026
0

ചാമുണ്ഡീദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചനയോടെ ഇക്കൊല്ലത്തെ മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രവും ആവേശകരവുമായ തുടക്കം. ചാമുണ്ഡി മലയിലെ ക്ഷേത്രത്തിൽ ഒരുക്കിയ ചടങ്ങുകളോടെയാണ് ദസറ ആഘോഷങ്ങൾക്ക് തുടക്കമായത്. ആയിരക്കണക്കിന് ഭക്തർ ദേവിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തിലെത്തി. കർണാടകയുടെ സാംസ്കാരിക പൈതൃകവും രാജകീയ പാരമ്പര്യവും വിളിച്ചോതുന്ന മൈസൂരു ദസറയ്ക്ക് സംസ്ഥാനത്തുടനീളം വലിയ പ്രാധാന്യമുണ്ട്. ദസറയുടെ ഭാഗമായി നഗരത്തിൽ ദീപാലങ്കാരങ്ങളും സാംസ്കാരിക പരിപാടികളും വിവിധ ആഘോഷങ്ങളും അരങ്ങേറും.

Continue Reading
ഹൃദയ, വൃക്കരോഗ മരുന്നുകൾക്കും വിലക്കുറവ് വേണം; കേന്ദ്രത്തോട് കർണാടക സർക്കാർ
Karnataka
0 min read
2.5k

ഹൃദയ, വൃക്കരോഗ മരുന്നുകൾക്കും വിലക്കുറവ് വേണം; കേന്ദ്രത്തോട് കർണാടക സർക്കാർ

ഒക്ടോബർ 12, 2026
0

കാൻസർ മരുന്നുകൾക്ക് പുറമേ ഹൃദയ, വൃക്കരോഗ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയും നിയന്ത്രിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കാൻസർ മരുന്നുകളുടെ വിലയിൽ ഇളവ് അനുവദിക്കുന്നതിന് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി തത്വത്തിൽ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ആവശ്യം ശക്തമാക്കിയത്. കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പനവിലയിൽ (എംആർപി) 30 ശതമാനം ഇളവ് അനുവദിക്കണമെന്ന നിർദേശത്തിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു. ഹൃദയ, വൃക്കരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾക്കും

Continue Reading