കേരള സമാജം നെലമംഗലയുടെ ഓണാഘോഷം ‘മിന്നും പോന്നോണം-2026’ സി കെ പാലസിൽ സമാജം പ്രസിഡണ്ട് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി മിനി നന്ദകുമാർ, വൈസ് പ്രസിഡണ്ട് സുജീഷ് കൃഷ്ണ, ജോയിന്റ് സെക്രട്ടറി കലേഷ്.ജി.ബാബു, ജനറൽ കൺവീനർ, രക്ഷധികാരികൾ, പ്രോഗ്രാം കൺവീനർ, എക്സിക്യൂട്ടീവ് മെമ്പർമാർ, അഡ്വൈസറി മെമ്പേഴ്‌സ് എന്നിവർ സംബന്ധിച്ചു.

Related Posts