തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ് നേത്ര പരിശോധനാ ക്യാംപ് നടത്തി
Association News
0 min read
2.7k

തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ് നേത്ര പരിശോധനാ ക്യാംപ് നടത്തി

ഒക്ടോബർ 1, 2026
0

തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ് നേത്ര പരിശോധനാ ക്യാംപ് നടത്തി. 150 പേർക്കു സൗജന്യമായി കണ്ണടകൾ വിതര ണം ചെയ്തു. നാഗഷെട്ടിഹള്ളി വിഷൻ ബ്യൂറോയുമായി സഹകരിച്ചു നടത്തിയ ക്യാംപിൽ മധു കലമാനൂർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ എം.കെ.രാജേന്ദ്രൻ, ഷിബു ശിവദാസ്, അഡ്വ.മെന്റോ ഐസക്, സുരേഷ് ബാബു, കെ.ഹരിദാസൻ, ജോണി, കുര്യൻ എന്നിവർ പങ്കെടുത്തു. ദീപ് എസ്.മധു, എം.ഡി.അഭിരാമി, ഡി.സോമശേഖരൻ, കെ.ജോയ്, ബി.മനോജ്, എസ്.വിനോദ് എന്നിവർ നേതൃത്വം നൽകി.

Continue Reading