ഉത്സവകാലത്ത് അമിത നിരക്ക് ഈടാക്കി; 400 സ്വകാര്യ ബസുകൾക്കെതിരെ നടപടി
India
0 min read
3.7k

ഉത്സവകാലത്ത് അമിത നിരക്ക് ഈടാക്കി; 400 സ്വകാര്യ ബസുകൾക്കെതിരെ നടപടി

സെപ്റ്റംബർ 14, 2026
0

ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി തമിഴ്‌നാട് ഗതാഗതവകുപ്പ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 400 സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുകയും 10.31 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹന ഉടമകളോട് വിശദീകരണം നൽകാനും അധികൃതർ നിർദേശിച്ചു. സാധാരണയായി 600 മുതൽ 1,000 രൂപ വരെ ഈടാക്കുന്ന ദീർഘദൂര യാത്രകൾക്ക് ഉത്സവകാലത്ത് ചില സ്വകാര്യ ബസുകൾ 3,000 മുതൽ

Continue Reading
ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; ‘ഹസാർഡ് ടെസ്റ്റ്’ ഡിസംബർ 1 മുതൽ
Kerala
0 min read
2.9k

ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; ‘ഹസാർഡ് ടെസ്റ്റ്’ ഡിസംബർ 1 മുതൽ

സെപ്റ്റംബർ 14, 2026
0

സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് നടപടികളിൽ പുതിയ പരിഷ്‌കാരവുമായി മോട്ടോർ വാഹനവകുപ്പ്. ലേണേഴ്‌സ് ലൈസൻസ് നേടിയ ശേഷം ‘ഹസാർഡ് ടെസ്റ്റ്’ കൂടി നിർബന്ധമാക്കാനാണ് തീരുമാനം. ഡിസംബർ 1 മുതൽ പുതിയ പരീക്ഷ പ്രാബല്യത്തിൽ വരും. റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം. ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ച് 30 ദിവസം കഴിഞ്ഞായിരിക്കും ഹസാർഡ് ടെസ്റ്റ് നടത്തുക. നിലവിൽ ലേണേഴ്‌സ് ടെസ്റ്റിന് ശേഷം ഒരു

Continue Reading
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ഓണാഘോഷം വർണാഭമായി
Association News
1 min read
2.9k

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ഓണാഘോഷം വർണാഭമായി

സെപ്റ്റംബർ 14, 2026
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ഓണാഘോഷം ‘ഓണോത്സവം-26’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഓണാഘോഷം സോൺ വൈസ് ചെയർമാൻ സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കേരള വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് കമ്മിഷണർ പി.ഗോപകുമാർ വിശിഷ്ടാതിഥിയായി. പ്രോഗ്രം കൺവീനർ പി.ടി മാധവൻ സ്വഗതം പറഞ്ഞ യോഗത്തിൽ കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റെജികുമാർ, ട്രഷറർ ജോർജ്‌ തോമസ്, കെ എൻ ഇ ട്രസ്റ്റ്

Continue Reading
കർണാടകയിൽ വരാനിരിക്കുന്നത് രൂക്ഷമായ വരൾച്ച; കുടിവെള്ള-വൈദ്യുതി ക്ഷാമത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി
Karnataka
0 min read
3.5k

കർണാടകയിൽ വരാനിരിക്കുന്നത് രൂക്ഷമായ വരൾച്ച; കുടിവെള്ള-വൈദ്യുതി ക്ഷാമത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി

സെപ്റ്റംബർ 14, 2026
0

കർണാടകയിൽ വരൾച്ച സാഹചര്യം രൂക്ഷമാകുന്നതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിൽ 100 താലൂക്കുകളിൽ വരൾച്ച പ്രഖ്യാപിച്ചിട്ടുണ്ടെന്നും, മാനദണ്ഡങ്ങൾ പ്രകാരം മറ്റ് പ്രദേശങ്ങളിലും വരൾച്ച പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ കനകപുരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. ഈ വർഷം ഭൂഗർഭജലനിരപ്പ് വലിയ തോതിൽ താഴ്ന്നതായും നിരവധി പ്രദേശങ്ങളിൽ കൃഷി നശിച്ചതായും അദ്ദേഹം വ്യക്തമാക്കി. പല സ്ഥലങ്ങളിലും കൃഷി ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്നും വരും ദിവസങ്ങളിൽ കുടിവെള്ളത്തിനും

Continue Reading
32 വർഷത്തിന് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്നു; ‘പദയാത്ര’ ട്രെയിലറിന് വൻ സ്വീകാര്യത
Entertainment
1 min read
3.4k

32 വർഷത്തിന് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്നു; ‘പദയാത്ര’ ട്രെയിലറിന് വൻ സ്വീകാര്യത

സെപ്റ്റംബർ 14, 2026
0

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി ‘പദയാത്ര’ എത്തുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറിന് യുട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലർ ഇതിനകം 1.2 മില്യൺ കാഴ്ചകൾ പിന്നിട്ടു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രമായ ‘പദയാത്ര’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്

Continue Reading
ഡൽഹിയിൽ ജിം ട്രെയിനറെ വെടിവെച്ച് കൊലപ്പെടുത്തി
India
0 min read
2.8k

ഡൽഹിയിൽ ജിം ട്രെയിനറെ വെടിവെച്ച് കൊലപ്പെടുത്തി

സെപ്റ്റംബർ 14, 2026
0

ഫത്തേപൂർ ബെരിയിൽ ജിം ട്രെയിനറെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി. അയാനഗർ ഗ്രാമത്തിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിജയ് (28) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികൾ വിജയിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് വിവരം. ഫത്തേപൂർ ബെരി മേഖലയിൽ ഏതാനും മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിരുന്നു. സംഭവമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി

Continue Reading
കെഎൻഎസ്എസ് വിജയനഗർ കരയോഗത്തിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20ന്
Association News
0 min read
3.4k

കെഎൻഎസ്എസ് വിജയനഗർ കരയോഗത്തിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20ന്

സെപ്റ്റംബർ 14, 2026
0

കെഎൻഎസ്എസ് വിജയനഗർ കരയോഗവും ടെൽബാറ്റ് ഹെൽത്ത് കെയറും സംയുക്തമായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20ന് രാവിലെ 10 മണിക്ക് പട്ടേഗരപാളയ മെയിൻ റോഡിലെ ഇന്ത്യൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള ടെൽബാറ്റ് ഹെൽത്ത് കെയർ കേന്ദ്രത്തിലാണ് ക്യാമ്പ്. രക്തസമ്മർദ പരിശോധന, ബി.എം.ഐ പരിശോധന, ബ്ലഡ് ഷുഗർ പരിശോധന, ജനറൽ ഫിസിഷ്യൻ സേവനം, ഗൈനക്കോളജി, ഓർത്തോപീഡിക് പരിശോധന, അസ്ഥിസാന്ദ്രത പരിശോധന തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. സ്ത്രീകൾക്കായി സെർവിക്കൽ

Continue Reading
ബംഗളൂരുവിൽ ആവേശമായി കല ബാംഗ്ലൂരിൻ്റെ നാടൻ കായിക മാമാങ്കം; വടംവലിയിൽ ഹൈ-ടെംപ് ടീം ജേതാക്കൾ
Association News
1 min read
3.4k

ബംഗളൂരുവിൽ ആവേശമായി കല ബാംഗ്ലൂരിൻ്റെ നാടൻ കായിക മാമാങ്കം; വടംവലിയിൽ ഹൈ-ടെംപ് ടീം ജേതാക്കൾ

സെപ്റ്റംബർ 14, 2026
0

നാട്ടിലെ ഓണാഘോഷങ്ങളുടെ ആവേശം ബംഗളൂരുവിലേക്കും പകർന്നപ്പോൾ, നാടൻ കായിക ഇനങ്ങളുടെ വീറും വാശിയും നിറഞ്ഞ കായിക മാമാങ്കം ശ്രദ്ധേയമായി. പാരമ്പര്യ കായിക മത്സരങ്ങൾക്ക് ആവേശം പകർന്ന മേളയിൽ വടംവലി ഉൾപ്പെടെ 17 നാടൻ മത്സരങ്ങളാണ് അരങ്ങേറിയത്. വാശിയേറിയ പോരാട്ടം നടന്ന വടംവലി മത്സരത്തിൽ 10 ടീമുകൾ മാറ്റുരച്ചു. ശക്തിയും കൂട്ടായ്മയും ഒരുപോലെ പരീക്ഷിക്കപ്പെട്ട മത്സരത്തിൽ ഹൈ-ടെംപ് ടീം വടംവലി ചാമ്പ്യന്മാരായി. ഓട്ടം, ചാട്ടം, വടംവലി തുടങ്ങി നാടിൻ്റെ തനിമയും ആവേശവും

Continue Reading
കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരവും റീൽ മത്സരവും സംഘടിപ്പിക്കുന്നു
Association News
1 min read
3.7k

കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരവും റീൽ മത്സരവും സംഘടിപ്പിക്കുന്നു

സെപ്റ്റംബർ 14, 2026
0

ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജവും മാർക്ക് ഓൺ ഹോംസും ചേർന്ന് ബാംഗ്ലൂർ നിവാസികൾക്കായി പൂക്കളമത്സരവും റീൽ മത്സരവും സംഘടിപ്പിക്കുന്നു. ഈ മാസം 27 ന് തുബ്രഹള്ളിയിലെ BEML Layout ൽ സ്ഥിതിചെയ്യുന്ന സമാജം ഓഫീസിലാണ് പൂക്കളമത്സരം സംഘടിപ്പിക്കുന്നത്. നിശ്ചിത എണ്ണം ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളൂ. രജിസ്‌ട്രേഷൻ ചാർജ് ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം പതിനയ്യായിരം രൂപ, രണ്ടാം സമ്മാനം പതിനായിരം രൂപ, മൂന്നാംസമ്മാനം അയ്യായിരം രൂപ

Continue Reading
ഉദയനിധി സ്റ്റാലിൻ്റെ രൂക്ഷ വിമർശനം; ‘തമിഴ്നാട്ടിൽ ഇതുപോലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ല’
India
0 min read
3.3k

ഉദയനിധി സ്റ്റാലിൻ്റെ രൂക്ഷ വിമർശനം; ‘തമിഴ്നാട്ടിൽ ഇതുപോലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ല’

സെപ്റ്റംബർ 14, 2026
0

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാടിൻ്റെ ചരിത്രത്തിൽ ഇതുപോലൊരു ‘ഡമ്മി മുഖ്യമന്ത്രിയെ’ കണ്ടിട്ടില്ലെന്ന് ഉദയനിധി ആരോപിച്ചു. ചെന്നൈയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ടിവികെ അധികാരത്തിലെത്തിയപ്പോൾ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും പുതിയ പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ പേരുകൾ മാറ്റി അതിൻ്റെ ക്രെഡിറ്റ് സ്വന്തമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ‘ഡമ്മി മുഖ്യമന്ത്രിക്ക്’

Continue Reading