ശത്രുക്കളെ നേരിടാൻ ബഹിരാകാശ ആയുധങ്ങൾ; ആദ്യമായി സ്ഥിരീകരിച്ച് യുഎസ്
World
1 min read
3.5k

ശത്രുക്കളെ നേരിടാൻ ബഹിരാകാശ ആയുധങ്ങൾ; ആദ്യമായി സ്ഥിരീകരിച്ച് യുഎസ്

സെപ്റ്റംബർ 15, 2026
0

ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളും ഭീഷണികളും പ്രതിരോധിക്കുന്നതിനായി ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക. യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്കാണ് ഇക്കാര്യം ആദ്യമായി പരസ്യമായി സ്ഥിരീകരിച്ചത്. മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന എയർ ആൻഡ് സ്പേസ് ഫോഴ്സ് അസോസിയേഷന്റെ എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സ്പേസ് ഫോഴ്സിന് നിലവിൽ ഭ്രമണപഥത്തിൽ ‘സ്പേസ് കൺട്രോൾ വെപ്പൺസ്’ ഉണ്ടെന്നും ശത്രുപക്ഷത്തിൻ്റെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ സൈനിക വിഭാഗങ്ങളെ സംരക്ഷിക്കാൻ ഇവയ്ക്ക്

Continue Reading
വിശ്വകർമ്മ അസോസിയേഷൻ്റെ മുപ്പതാം വാർഷികവും ഓണാഘോഷവും
Association News
1 min read
2.9k

വിശ്വകർമ്മ അസോസിയേഷൻ്റെ മുപ്പതാം വാർഷികവും ഓണാഘോഷവും

സെപ്റ്റംബർ 15, 2026
0

ജാലഹള്ളി വിശ്വകർമ്മ അസോസിയേഷൻ്റെ മുപ്പതാം വാർഷികവും ഓണാഘോഷം ‘പൊന്നോണം-26’ ഉം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷത്തിൻ്റെ ഉദ്‌ഘാടനം എഴുത്തുകാരി കെ കവിതയും കമ്മറ്റി അംഗങ്ങളും ചേർന്ന് നിർവഹിച്ചു. മുതിർന്ന അംഗങ്ങളായ സി ബി രാമചന്ദ്രൻ, എം പി ശ്രീധരൻ, സി പി മോഹൻ, ഭാസ്‌കരൻ, മോഹൻകുമാർ, എസ് സോമൻ, ഭുവനേശ്വരി വേണു, ശാന്ത കുട്ടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട് എം പി ഗംഗാധരൻ, സെക്രട്ടറി പി കെ രാജൻ,

Continue Reading
എം.എം.എ മീലാദ് സംഗമത്തിന് ഉജ്ജ്വല സമാപനം
Association News
1 min read
3.4k

എം.എം.എ മീലാദ് സംഗമത്തിന് ഉജ്ജ്വല സമാപനം

സെപ്റ്റംബർ 15, 2026
0

മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളിയി നടത്തിവന്ന മീലാദ് സംഗമങ്ങൾക്ക് മൈസൂർ റോഡിലെ കർണാടക മലബാർ സെൻ്ററിൽ നടന്ന പൊതുസമ്മേളനത്തോടെ ഉജ്ജ്വല സമാപനം. ഓഗസ്റ്റ് 26ന് ആസാദ് നഗറിലെ മസ്ജിദുന്നമിറ അങ്കണത്തിൽ പതാക ഉയർത്തി ഘോഷയാത്രയോടെ ആരംഭിച്ച സംഗമങ്ങൾക്കാണ് തിരശ്ശീലയായത്. സെപ്റ്റബർ 5, 10, 13 തീയ്യതികളിലായിഎം എം എ ഹിദായത്തുൽ ഇസ്‌ലാം ആസാദ് നഗർ, ജയനഗർ, മൈസൂർ റോഡ് ഹയാത്തുൽ ഇസ്‌ലാം തുടങ്ങിയ മദ്രസകളിലെ വിദ്യാർത്ഥികളുട വിവിധ ഇസ്‌ലാമിക

Continue Reading
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പൂക്കള മത്സരം ഒക്ടോബർ 4ന്
Association News
0 min read
3.1k

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പൂക്കള മത്സരം ഒക്ടോബർ 4ന്

സെപ്റ്റംബർ 15, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ കരയോഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഒക്ടോബർ 4ന് രാവിലെ 10.30 മുതൽ ആർ എസ് പാളയയിലുള്ള എം എം ഇ ടി സ്കൂളിൽവെച്ച് നടക്കും. സെപ്റ്റംബർ 23 വരെയാണ് രജിസ്റ്റർ ചെയ്യുവാനുള്ള അന്തിമ ദിവസം. വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് 9448485885, 9342503626, 9880241228, 9342831542 എന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്നു പൂക്കളം കൺവീനർ

Continue Reading
ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലെ അഞ്ച് സ്കൂളുകൾ അടച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
1 min read
3.6k

ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലെ അഞ്ച് സ്കൂളുകൾ അടച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

സെപ്റ്റംബർ 15, 2026
0

ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ലഭിച്ചതിന് പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകൾ അടച്ചു. വിവരമറിഞ്ഞ് പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളോ സ്ഫോടക വസ്തുക്കളോ കണ്ടെത്താനായില്ല. സ്കൂളുകളിൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഭീഷണി സന്ദേശങ്ങൾ അയച്ച ഇ-മെയിലുകളുടെ

Continue Reading
കോഴി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പവര്‍കട്ട്; കൃത്രിമച്ചൂടില്ലാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
Kerala
0 min read
3.0k

കോഴി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പവര്‍കട്ട്; കൃത്രിമച്ചൂടില്ലാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

സെപ്റ്റംബർ 15, 2026
0

കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ വലയുന്നത് കോഴി കർഷകരും. മുന്നറിയിപ്പില്ലാതെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതോടെ ഫാമുകളിൽ കൃത്രിമച്ചൂട് ലഭിക്കാതെ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. ഇതോടെ കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവരുന്നത്. ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന ബ്രൂഡിങ് കാലയളവിൽ കൃത്രിമച്ചൂട് നിർണായകമാണ്. ഫിലമെന്റ് ബൾബുകളും ഇൻഫ്രാറെഡ് ബൾബുകളുമാണ് സാധാരണയായി ഇതിനായി ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ആവശ്യമായ താപനില നിലനിർത്താനും ഒരേപോലെ ചൂട് ലഭ്യമാക്കാനും ഇവ സഹായിക്കും. എന്നാൽ മുന്നറിയിപ്പില്ലാത്ത പവർകട്ട് തുടർച്ചയായതോടെ

Continue Reading
പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍
Kerala
0 min read
3.7k

പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

സെപ്റ്റംബർ 15, 2026
0

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരിൽ നിന്നുള്ള പി. ജയരാജൻ, തിരുവനന്തപുരത്ത് നിന്നുള്ള വി. ശിവൻകുട്ടി, പാലക്കാട്ടുനിന്നുള്ള എം. ബി. രാജേഷ് എന്നിവർ പുതിയതായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചു. പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ നേരത്തെ പാർട്ടിക്കുള്ളിൽനിന്നും പുറത്തുനിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. പുതിയ പുനഃസംഘടനയിൽ ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് പാർട്ടിയുടെ തിരുത്തൽ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ സംഘടനാ നേതൃത്വത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

Continue Reading
പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു; രോഗബാധിതരുടെ എണ്ണം 5,000 കടന്നു
India
0 min read
2.8k

പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു; രോഗബാധിതരുടെ എണ്ണം 5,000 കടന്നു

സെപ്റ്റംബർ 15, 2026
0

പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളുടെ എണ്ണം 5,000 കടന്നു. ആരോഗ്യവകുപ്പിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബർ 11 വരെ 5,002 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് അവസാനം വരെ 2,500ൽ താഴെയായിരുന്നു കേസുകൾ. അതായത് ഒരു മാസത്തിനിടെ മാത്രം 2,500ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുർഷിദാബാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ. കൊൽക്കത്തയും വടക്കൻ

Continue Reading
ന്യൂയോര്‍ക്കിൽ ഇന്ത്യൻ വംശജയായ യുവതിയും കൂട്ടുകാരനും ട്രെയിനിന് മുന്നിൽ വീണ് മരിച്ചു
World
1 min read
3.1k

ന്യൂയോര്‍ക്കിൽ ഇന്ത്യൻ വംശജയായ യുവതിയും കൂട്ടുകാരനും ട്രെയിനിന് മുന്നിൽ വീണ് മരിച്ചു

സെപ്റ്റംബർ 15, 2026
0

പരസ്പരം ആലിംഗനം ചെയ്യുന്നതിനിടെ നിലതെറ്റി സബ്‌വേ ട്രെയിനിന് മുന്നിലേക്ക് വീണ ഇന്ത്യൻ വംശജയായ യുവതിയും നേപ്പാളി-അമേരിക്കൻ യുവാവും മരിച്ചു. ന്യൂജേഴ്‌സി ഡെയ്ടൺ സ്വദേശിയായ മലൈക ചിത്രെ (24), സെയ്തെവില്ലെ സ്വദേശിയായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്. ലോവർ മാൻഹട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ രാവിലെയായിരുന്നു അപകടം. ഡൗൺടൗൺ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന നമ്പർ 4 ട്രെയിൻ എത്തുന്നതിനിടെ ഇരുവരും ട്രാക്കിൽ അകപ്പെടുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളിൽ യുവതി ചിരിക്കുന്നതും

Continue Reading
കുട്ടികളുടെ ലൈംഗികാതിക്രമ കേസുകൾ നിയമപാലകരെ അറിയിക്കും; കേന്ദ്ര ഇടപെടലിന് പിന്നാലെ മെറ്റയുടെ തീരുമാനം
India
1 min read
3.5k

കുട്ടികളുടെ ലൈംഗികാതിക്രമ കേസുകൾ നിയമപാലകരെ അറിയിക്കും; കേന്ദ്ര ഇടപെടലിന് പിന്നാലെ മെറ്റയുടെ തീരുമാനം

സെപ്റ്റംബർ 15, 2026
0

കുട്ടികളുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതും സുരക്ഷാ ഭീഷണി ഉയർത്തുന്നതുമായ കേസുകൾ ഇനി നിയമപാലകരെ അറിയിക്കാമെന്ന് മെറ്റ സമ്മതിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഹാനികരമായ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കിയതിന് പിന്നാലെയാണ് മെറ്റയുടെ തീരുമാനം. ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും കുട്ടികളുടെ സുരക്ഷ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കുട്ടികളെ ബാധിക്കുന്ന ദോഷകരമായ

Continue Reading