കർണാടക നായർ സർവീസ് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ കരയോഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഒക്ടോബർ 4ന് രാവിലെ 10.30 മുതൽ ആർ എസ് പാളയയിലുള്ള എം എം ഇ ടി സ്കൂളിൽവെച്ച് നടക്കും. സെപ്റ്റംബർ 23 വരെയാണ് രജിസ്റ്റർ ചെയ്യുവാനുള്ള അന്തിമ ദിവസം. വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകും.

കൂടുതൽ വിവരങ്ങൾക്ക് 9448485885, 9342503626, 9880241228, 9342831542 എന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്നു പൂക്കളം കൺവീനർ ജി.മോഹനകുമാർ അറിയിച്ചു.

Related Posts