കെ എൻ എസ് എസ് ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ നേതൃത്വത്തിൽ കരയോഗത്തിൻ്റെ ഓഫീസിൽവച്ച് ലോക വനിതാദിനം ആചരിച്ചു.
പ്രശസ്ത കവിയത്രി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു.

ഭാരതീ ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ കരയോഗം മെമ്പർ സത്യനാഥൻ ബാബുവിൻ്റെ സഹധർമ്മിണി ഡോക്ടർ ദീപ വി എച്ചിനെ ചടങ്ങിൽ ആദരിച്ചു.

Related Posts