ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്ന് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തും. മൂ​ന്നാം ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാലക്കാട് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും.

Related Posts